കേരളീയ ശാസ്ത്രപ്രതിഭകൾ
ദൃശ്യരൂപം
Cover പുസ്തകത്തിന്റെ പുറംചട്ട | |
കർത്താവ് | ഡോ. ബി. ഇക്‌ബാൽ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച തിയതി | 2008 |
ഏടുകൾ | 116 |
ISBN | 978-81-907280-1-0 |
കേരളീയ ശാസ്ത്രപ്രതിഭകൾ ഡോ. ബി. ഇക്‌ബാൽ രചിച്ച ഗ്രന്ഥമാണ്. ശാസ്ത്രമേഖലയിൽ മികച്ച സംഭാവനകൾ നൽകിയ അതിപ്രഗല്ഭരായ നിരവധി കേരളീയ ശാസ്ത്രജ്ഞരുണ്ട്. നിർഭാഗ്യവശാൽ ഇവരിൽ പലരും മലയാളികൾക്കിടയിൽ വേണ്ടത്ര അറിയപ്പെടുന്നില്ല. കേരളീയ ശാസ്ത്രപ്രതിഭകളെ യുവതലമുറയ്ക്കു പരിചയപ്പെടുത്തുവാനാണ് ശ്രമിച്ചിട്ടുള്ളത്.