കേരളവർമ്മ (വിവക്ഷകൾ)
ദൃശ്യരൂപം
കേരളവർമ്മ എന്നും വീരകേരളവർമ്മ എന്നും അറിയപ്പെടുന്ന വ്യക്തികൾ
- വീരകേരളവർമ്മ - കൊച്ചിയുടെ പ്രഥമരാജാവ്. ചേരമാൻ പെരുമാളിന്റെ മരുമകൻ
- വീരകേരളവർമ്മ (ഭരണം:1537-1565) -ഗംഗാധര വീരകേരളൻ എന്നറിയപ്പെടുന്നു.
- വീരകേരളവർമ്മ (ഭരണം:1601-1615)
- വീരകേരളവർമ്മ (ഭരണം:1624-1637)
- വീരകേരളവർമ്മ (ഭരണം:1646-1650)
- വീരകേരളവർമ്മ (ഭരണം:1663-1687)
- വീരകേരളവർമ്മ (ഭരണം:1746-1749)
- വീരകേരളവർമ്മ (ഭരണം:1760-1775)
- വീരകേരളവർമ്മ (ഭരണം:1809-1828)
- വീരകേരളവർമ്മ (ഭരണം:1851-1853)
- കേരളവർമ്മ (ഭരണം:1888-1895)
- കേരളവർമ്മ (ഭരണം:1941-1943) - മിടുക്കൻ തമ്പുരാൻ എന്ന് അറിയപ്പെട്ടു.
- കേരളവർമ്മ (ഭരണം:1946-1948) - ഐക്യകേരളം തമ്പുരാൻ എന്നറിയപ്പെട്ടു.