കേരളയാത്ര (കെ.കെ. രമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ മാർച്ച് 16 മുതൽ കാസർകോഡ് നിന്നു തിരുവനന്തപുരത്തേക്ക് നടത്താൻ പോകുന്ന യാത്രയാണ് കേരള യാത്ര എന്ന് അറിയപ്പെടുന്നത്.[1] [2] ആർ.എം.പി. സംസ്ഥാന സമിതിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്[3]. അഴിമതിക്കും വിലക്കയറ്റത്തിനും രാഷ്ട്രീയ ഫാസിസത്തിനുമെതിരേ ജനകീയ ബദൽ എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. സാധാരണ യാത്രകൾ പോലെ വോട്ട് അഭ്യർഥിച്ചുള്ള യാത്രയല്ല ഇതെന്ന് പറയപ്പെടുന്നു.[4] ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും രാഷ്ട്രീയ യാത്രകൾ സംഘടിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് മാതൃകാ ചട്ടലങ്കനമാണെന്ന കാരണത്താൽ ആർ.എം,പി സംസ്ഥാന കമ്മിറ്റി രമയുടെ കേരള യാത്ര വേണ്ടെന്നുവെച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരളയാത്ര_(കെ.കെ._രമ)&oldid=1924771" എന്ന താളിൽനിന്ന് ശേഖരിച്ചത്