കേരളപ്പഴമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ മലയാള ഗ്രന്ഥമാണ് ഹെർമ്മൻ ഗുണ്ടർട്ട് രചിച്ച കേരളപ്പഴമ. 1498 ൽ തുടങ്ങി 1631 വരെയുള്ള കേരള ചരിത്രമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 1868 ൽ പശ്ചിമോദയം മാസികയിലാണ് ഇത് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്.[1]

അവലംബം[തിരുത്തുക]

  1. http://cs.nyu.edu/kandathi/gundert.html
"https://ml.wikipedia.org/w/index.php?title=കേരളപ്പഴമ&oldid=1762477" എന്ന താളിൽനിന്ന് ശേഖരിച്ചത്