കേരളപാണിനീയ ഭാഷ്യം
![]() പുറംചട്ട | |
കർത്താവ് | സി.എൽ. ആന്റണി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
ഏടുകൾ | 128 |
സി.എൽ. ആന്റണി രചിച്ച ഗ്രന്ഥമാണ് കേരളപാണിനീയ ഭാഷ്യം. 1974-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]
വ്യാകരണത്തെ സംബന്ധിക്കുന്ന 11 പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. കേരളപാണിനീയത്തിനെ ആധുനിക ഭാഷാശാസ്‌ത്രതത്ത്വങ്ങളുടെ വെളിച്ചത്തിൽ ഗ്രന്ഥകർത്താവ് പഠനവിധേയമാക്കുന്നു [3].
അവലംബം[തിരുത്തുക]
- ↑ "മാതൃഭൂമിയിൽ നിന്നുള്ള കണ്ണി". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-28.
- ↑ നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ "Malayalam Books Online". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-28.