കേരളനിയമസഭയുടെ സ്പീക്കർമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ താൾ കേരളത്തിലെ നിയമസഭാസ്പീക്കറെക്കുറിച്ചുള്ളതാണു്. സ്പീക്കർ എന്ന പദവിയെക്കുറിച്ചു വായിക്കാൻ ലേഖനം കാണുക.

സാമാജികർ ചേർന്നു തിരഞ്ഞെടുക്കുന്ന സ്പീക്കർ ആണ് സംസ്ഥാനനിയമസഭയുടെസഭയുടെ അധ്യക്ഷൻ. സ്പീക്കറെ സഹായിക്കാൻ ഡെപ്യൂട്ടി സ്പീക്കറെയും അംഗങ്ങൾ തിരഞ്ഞെടുക്കുന്നു. സ്പീക്കറാണ് സഭാ നടപടികൾ നിയന്ത്രിക്കുന്നത്. നിയമസഭാനടപടികളേയും ചട്ടങ്ങളേയും സംബന്ധിച്ചിടത്തോളം സ്പീക്കർ ആണു് ഏറ്റവും ഉയർന്ന അധികാരസ്ഥാനം.

കേരളത്തിലെ സ്പീക്കർമാരുടെ പട്ടിക[തിരുത്തുക]

കേരളനിയമസഭയിലെ സ്പീക്കർമാർ - ഭരണകാലവും തെരഞ്ഞെടുപ്പുവിവരവും[1][2]
നിയമസഭ സഭ ആദ്യമായി

ചേർന്ന ദിവസം

സ്പീക്കർ മുതൽ വരെ സ്പീക്കർ തെരഞ്ഞെടുപ്പിലെ

എതിർസ്ഥാനാർത്ഥി

വോട്ടുനില കുറിപ്പ്
1 27/04/1957 1 27/04/1957 31/07/1959 എതിരില്ല
2 12/03/1960 2 കെ.എം. സീതി സാഹിബ്ബ് 12/03/1960 17/04/1961 എതിരില്ല
2 3 സി.എച്ച്.മുഹമ്മദ്കോയ 09/06/1961 10/11/1961 കെ. ഓ. അയിഷാ ബായ് 86 30
2 4 അലക്സാണ്ടർ പറമ്പിത്തറ 13/12/1961 10/09/1964 എതിരില്ല
3 15/03/1967 5 ഡി. ദാമോദരൻ പോറ്റി 15/03/1967 21/10/1970 എതിരില്ല
4 22/10/1970 6 കെ. മൊയ്തീൻകുട്ടി ഹാജി 22/10/1970 08/05/1975 എ.സി. ചാക്കോ 70 64
4 7 ടി.എസ്. ജോൺ 17/02/1976 25/03/1977 ജോൺ മാഞ്ഞൂരാൻ 73 34
5 26/03/1977 8 ചാക്കീരി അഹമ്മദ് കുട്ടി 28/03/1977 14/02/1980 എ. നീലലോഹിതദാസൻ നാടാർ 104 26
6 15/02/1980 9 എ.പി.കുരിയൻ 15/02/1980 01/02/1982 എതിരില്ല
6 10 എ.സി.ജോസ് 03/02/1982 23/06/1982 എതിരില്ല
7 24/06/1982 11 വക്കം പുരുഷോത്തമൻ 24/06/1982 28/12/1984 ആർ.എസ്. ഉണ്ണി 74 61
7 12 വി.എം. സുധീരൻ 08/03/1985 27/03/1987 കെ.വി. സുരേന്ദ്രനാഥ് 72 65
8 28/03/1987 13 30/03/1987 28/06/1991 പി.പി. തങ്കച്ചൻ 75 55
9 29/06/1991 14 പി.പി. തങ്കച്ചൻ 01/07/1991 03/05/1995 വി.ജെ. തങ്കപ്പൻ 88 45
9 15 27/06/1995 28/05/1996 ടി.കെ. തങ്കപ്പൻ 78 39
10 29/05/1996 16 30/05/1996 05/06/2001 ജോർജ്ജ് ജെ. മാത്യു 77 58
11 05/06/2001 17 വക്കം പുരുഷോത്തമൻ 06/06/2001 04/09/2004 ടി.കെ. ബാലൻ 95 39
11 18 തേറമ്പിൽ രാകൃഷ്ണൻ 16/09/2004 23/05/2006 എ.കെ. ബാലൻ 94 39
12 24/05/2006 19 25/05/2006 31/05/2011 എം. മുരളി 93
13 ? 20 ജി. കാർത്തികേയൻ 02/06/2011 07/03/2015 ?
13 21 എൻ. ശക്തൻ 13/03/2015 19/05/2016
14 22 03/06/2016 ?

വിശേഷവിവരങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരള നിയമസഭ

കേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടിക

കേരളനിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർമാർ

അവലംബം[തിരുത്തുക]

  1. നിയമനിർമ്മാണസഭയുടെ ശതോത്തരരജതജൂബിലി സ്മരണിക - രണ്ടാം ഭാഗം. തിരുവനന്തപുരം: ജി. കാർത്തികേയൻ, സ്പീക്കർ, കേരള നിയമസഭ ( 2014). 2014.
  2. http://niyamasabha.org/codes/ginfo_7.htm

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]