കേരളനാട്
ദൃശ്യരൂപം
കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ദ്വൈവാരികയാണ് കേരളനാട്. കെ.എ. ധർമ്മജൻ 1967-ലാണ് ഈ പ്രസിദ്ധീകരണം സ്ഥാപിച്ചത്.[1] പി.വി. കുര്യൻ ഈ മാഗസിനിൽ ലേഖനമെഴുതിയിരുന്നു.
നിലവിൽ പള്ളുരുത്തി സുബൈർ എന്ന പത്രപ്രവർത്തകനാണ് ചീഫ് എഡിറ്റർ.[2]
അവലംബം
[തിരുത്തുക]- ↑ സുബൈർ, പള്ളുരുത്തി (2013 ജൂൺ 30). കേരളനാട് ദ്വൈവാരിക. p. 3.
RNI No; 13349/67
{{cite news}}
: Check date values in:|date=
(help); Missing or empty|title=
(help) - ↑ "മധ്യകേരളത്തെ ഇളക്കിമറിച്ച് ജനവിചാരണ യാത്ര". പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. Retrieved 2013 ജൂൺ 12.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]