കേരളത്തിൽ നിന്നുള്ള ലോക്‌സഭാംഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽനിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയാണിത്.

കേരളത്തിൽനിന്നുമുള്ള ലോക്‌സഭാംഗങ്ങൾ - 15ആം ലോക്‌സഭ[തിരുത്തുക]

നമ്പർ മണ്ഡലം തിരഞ്ഞെടുക്കപ്പെട്ട എം.പി രാഷ്ട്രീയപാർട്ടി
1 കാസർഗോഡ് പി.കരുണാകരൻ സി.പി.ഐ(എം)
2 കണ്ണൂർ കെ. സുധാകരൻ കോൺഗ്രസ്
3 വടകര മുല്ലപ്പിള്ളി രാമചന്ദ്രൻ കോൺഗ്രസ്
4 വയനാട് എം.ഐ.ഷാനവാസ് കോൺഗ്രസ്
5 കോഴിക്കോട് എം.കെ . രാഘവൻ കോൺഗ്രസ്
6 മലപ്പുറം ഇ. അഹമ്മദ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
7 പൊന്നാനി ഇ.ടി.മുഹമ്മദ് ബഷീർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
8 പാലക്കാട് എം.ബി.രാജേഷ് സി.പി.ഐ(എം)
9 ആലത്തുർ പി.കെ.ബിജു സി.പി.ഐ(എം)
10 തൃശ്ശൂർ പി.സി.ചാക്കോ കോൺഗ്രസ്
11 ചാലക്കുടി കെ.പി.ധനപാലൻ കോൺഗ്രസ്
12 എറണാകുളം കെ.വി.തോമസ് കോൺഗ്രസ്
13 ഇടുക്കി പി.ടി.തോമസ് കോൺഗ്രസ്
14 കോട്ടയം ജോസ് കെ. മാണി (Karingozheckal) കേരളാ കോൺഗ്രസ് (എം)
15 ആലപ്പുഴ കെ.സി.വേണുഗോപാൽ കോൺഗ്രസ്
16 മാവേലിക്കര കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ്
17 പത്തനംതിട്ട ആന്റ്റോ ആന്റ്റണി കോൺഗ്രസ്
18 കൊല്ലം എൻ.പീതാമ്പരകുറുപ്പ് കോൺഗ്രസ്
19 ആറ്റിങ്ങൽ എ. സമ്പത്ത് സി.പി.ഐ(എം)
20 തിരുവനന്തപുരം ശശി തരൂർ കോൺഗ്രസ്

കേരളത്തിൽനിന്നുമുള്ള ലോക്‌സഭാംഗങ്ങൾ - 14ആം ലോക്‌സഭ[തിരുത്തുക]

[1]

മണ്ഡലം എം.പി പാർട്ടി
കാസർഗോഡ് പി. കരുണാകരൻ സി.പി.ഐ(എം)
കണ്ണൂർ എ.പി. അബ്‌ദുള്ളക്കുട്ടി സി.പി.ഐ(എം)
വടകര പി. സതീദേവി സി.പി.ഐ(എം)
കോഴിക്കോട് എം.പി. വീരേന്ദ്രകുമാർ ജനതാദൾ (എസ്)
മഞ്ചേരി ടി.കെ. ഹംസ സി.പി.ഐ(എം)
പൊന്നാനി ഇ. അഹമ്മദ് മുസ്ലീം ലീഗ്
പാലക്കാട് എൻ.എൻ. കൃഷ്ണദാസ് സി.പി.ഐ(എം)
ഒറ്റപ്പാലം(എസ്.സി) എസ്. അജയ് കുമാർ സി.പി.ഐ(എം)
തൃശൂർ സി.കെ. ചന്ദ്രപ്പൻ സി.പി.ഐ
മുകുന്ദപുരം ലോനപ്പൻ നമ്പാടൻ സി.പി.ഐ(എം)
എറണാകുളം ഡോ. സെബാസ്റ്റ്യൻ പോൾ സ്വതന്ത്രൻ
മൂവാറ്റുപുഴ പി.സി. തോമസ് കേരള കോൺഗ്രസ്
കോട്ടയം കെ. സുരേഷ് കുറുപ്പ് സി.പി.ഐ(എം)
ഇടുക്കി കെ. ഫ്രാൻസിസ് ജോർജ്ജ് കേരള കോൺഗ്രസ്
ആലപ്പുഴ ഡോ. കെ.എസ്. മനോജ് സി.പി.ഐ(എം)
മാവേലിക്കര സി.എസ്. സുജാത സി.പി.ഐ(എം)
അടൂർ(എസ്.സി) ചേങ്ങറ സുരേന്ദ്രൻ സി.പി.ഐ(എം)
കൊല്ലം പി. രാജേന്ദ്രൻ സി.പി.ഐ(എം)
ചിറയിൻകീഴ് വർക്കല രാധാകൃഷ്ണൻ സി.പി.ഐ(എം)
തിരുവനന്തപുരം പന്ന്യൻ രവീന്ദ്രൻ സി.പി.ഐ(എം)

അവലംബം[തിരുത്തുക]

  1. ലോക്‌സഭ ഔദ്യോഗിക വെബ് സൈറ്റ് - സ്റ്റേറ്റ് തിരിച്ചുള്ള അംഗങ്ങളുടെ ലിസ്റ്റ്