കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടിക
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം പി മാർ
നിലവിൽ ഇന്ത്യൻ പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് 20 ലോക്സഭാംഗങ്ങളും 9 രാജ്യസഭാംഗങ്ങളുമാണുള്ളത് 2020 .
ലോക്സഭാംഗങ്ങളുടെ പട്ടിക
[തിരുത്തുക]ഇന്ത്യൻ പാർലമെന്റ്റിന്റെ അധോസഭയായ ലോക്സഭയിൽ കേരളത്തെ പ്രതിനിധീകരിച്ച് 20 അംഗങ്ങളുണ്ട് 2018 [1].
| നം. | മണ്ഡലം | പാർലമെന്റംഗത്തിന്റെ പേര് | രാഷ്ട്രീയ കക്ഷി |
|---|---|---|---|
| 1 | കാസർഗോഡ് | രാജ്‌മോഹൻ ഉണ്ണിത്താൻ | ഐ.എൻ.സി. |
| 2 | കണ്ണൂർ | കെ. സുധാകരൻ | ഐ.എൻ.സി. |
| 3 | വടകര | കെ. മുരളീധരൻ | ഐ.എൻ.സി. |
| 4 | വയനാട് | രാഹുൽ ഗാന്ധി | ഐ.എൻ.സി. |
| 5 | കോഴിക്കോട് | എം.കെ. രാഘവൻ | ഐ.എൻ.സി. |
| 6 | മലപ്പുറം | എം.പി. അബ്ദുസമദ് സമദാനി | ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് |
| 7 | പൊന്നാനി | ഇ.ടി. മുഹമ്മദ് ബഷീർ | ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് |
| 8 | പാലക്കാട് | വി.കെ. ശ്രീകണ്ഠൻ | ഐ.എൻ.സി. |
| 9 | ആലത്തൂർ | രമ്യ ഹരിദാസ് | ഐ.എൻ.സി. |
| 10 | തൃശ്ശൂർ | ടി.എൻ. പ്രതാപൻ | ഐ.എൻ.സി. |
| 11 | ചാലക്കുടി | ബെന്നി ബെഹനാൻ | ഐ.എൻ.സി. |
| 12 | എറണാകുളം | ഹൈബി ഈഡൻ | ഐ.എൻ.സി. |
| 13 | ഇടുക്കി | ഡീൻ കുര്യാക്കോസ് | ഐ.എൻ.സി. |
| 14 | കോട്ടയം | തോമസ് ചാഴിക്കാടൻ | കെ.സി.(എം) |
| 15 | ആലപ്പുഴ | എ.എം. ആരിഫ് | സിപിഐ(എം) |
| 16 | മാവേലിക്കര | കൊടിക്കുന്നിൽ സുരേഷ് | ഐ.എൻ.സി |
| 17 | പത്തനംതിട്ട | ആന്റോ ആന്റണി | ഐ.എൻ.സി. |
| 18 | കൊല്ലം | എൻ.കെ. പ്രേമചന്ദ്രൻ | ആർ എസ് പി |
| 19 | ആറ്റിങ്ങൽ | അടൂർ പ്രകാശ് | ഐ.എൻ.സി. |
| 20 | തിരുവനന്തപുരം | ശശി തരൂർ | ഐ.എൻ.സി. |
രാജ്യസഭാംഗങ്ങളുടെ പട്ടിക
[തിരുത്തുക]ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ കേരളത്തിൽ നിന്നും 9 അംഗങ്ങളുണ്ട്[2].
അവലംബം
[തിരുത്തുക]- ↑ "സംസ്ഥാനം തിരിച്ചുള്ള ലോക്സഭ അംഗങ്ങൾ". ലോക്സഭാ (ഭാരത സർക്കാർ). Archived from the original on 2014-03-15. Retrieved 2013-11-04.
- ↑ "സംസ്ഥാനം തിരിച്ചുള്ള രാജ്യസഭാ അംഗങ്ങൾ". രാജ്യസഭാ(ഭാരത സർക്കാർ). Archived from the original on 2014-02-05. Retrieved 2013-11-04.