കേരളത്തിലെ ഹനഫികൾ
സുന്നി ഇസ്ലാമിലെ നാലുമതവിഭാഗങ്ങളിൽ ഒന്നാണ് ഹനഫി (The Hanafi (Arabic: حنفي Ḥanafī)). Abū Ḥanīfa an-Nu‘man ibn Thābit (d. 767)യുടെ പേരിൽ ആണ് ഇത് അറിയപ്പെടുന്നത്. മ്റ്റു മൂന്നെണ്ണം Maliki, Shafi'i and Hanbali എന്നിവയാണ്. കേരളത്തിൽ, കാസറഗോഡ് ജില്ലയിലെ തീരപ്രദേശത്ത് ഇവർ വസിക്കുന്നുണ്ട്.[1]. ഉപ്പളയിലാണു് ഇവർ കൂടുതലായും താമസിക്കുന്നത്.
കേറളത്തിലെ ഹനഫികളുടെ ചരിത്രം[തിരുത്തുക]
തുർക്കിയിൽ നിന്നും 1875 മുതൽ ഉപ്പളയിൽ കുടിയേറിപ്പാർത്തവരാണ് ഹനഫികൾ, ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പടയാളികളായി എത്തിയ ഇവർ ടിപ്പുവിന്റെ അനുതിയോടെ ഇവിടെ താമസിച്ചു തുടങ്ങി.
തൊഴിൽ[തിരുത്തുക]
കൃഷിയും കപ്പഷ ജോലിയുമാണ് ഹനഫികളുടെ പ്രധാന വരുമാനമാർഗ്ഗം
സംസ്കാരം[തിരുത്തുക]
പൊതുവെ ശാന്തരും ദാനശിലരുമാണിവർ. ഇസ്ലാം മത വിശാവസികളായ ഇവർ ആചാരങ്ങൾ പാലികുന്നതിൽ ഏറെ ശ്രദ്ധകൊടുകുന്നു
അവലംബം[തിരുത്തുക]
- ↑ "ഉപ്പളയിൽ ഉറുദുവിലും വോട്ട് പോസ്റ്റർ". മൂലതാളിൽ നിന്നും 2016-06-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 സെപ്റ്റംബർ 2016.