കേരളത്തിലെ സർവ്വകലാശാലകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ സർവ്വകലാശാലകളുടെ പട്ടിക[1]

ക്രമം സർവ്വകലാശാല സ്ഥലം തരം സ്ഥാപിത വർഷം
1 എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല തിരുവനന്തപുരം സാങ്കേതികം, എഞ്ചിനീയറിംഗ് 2014
2 കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല എറണാകുളം വിവിധം 1971
3 കേരള സർ‌വകലാശാല തിരുവനന്തപുരം വിവിധം 1937
4 കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല വയനാട് അനിമൽ സയൻസ് 2010
5 കണ്ണൂർ സർവ്വകലാശാല കണ്ണൂർ വിവിധം 1996
6 കേരള കാർഷിക സർവ്വകലാശാല തൃശൂർ കൃഷി, എഞ്ചിനീയറിംഗ് 1972
7 കേന്ദ്ര സർവകലാശാല, കേരളം കാസർഗോഡ്‌ വിവിധം 2009
8 കാലിക്കറ്റ് സർവ്വകലാശാല മലപ്പുറം വിവിധം 1968
9 മഹാത്മാഗാന്ധി സർവ്വകലാശാല കോട്ടയം വിവിധം 1983
10 ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി സംസ്കൃതം, വേദം 1994
11 തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല മലപ്പുറം മലയാള ഭാഷ, സാഹിത്യം 2012
12 കേരള ആരോഗ്യ സർവ്വകലാശാല തൃശൂർ ആരോഗ്യം 2010
13 കേരള കലാമണ്ഡലം തൃശൂർ പ്രകടന കലകൾ 2006
14 കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല എറണാകുളം ഫിഷറീസ്, കാലവസ്ഥ 2010
15 ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര സാങ്കേതിക സ്ഥാപനം തിരുവനന്തപുരം ശാസ്ത്ര സാങ്കേതികം 2008|}
  1. http://www.ugc.ac.in/