കേരളത്തിലെ സ്റ്റേഡിയങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ സ്റ്റേഡിയങ്ങളെ കാണികളെ ഉൾക്കൊള്ളുവാനുള്ള ശേഷിയുൾപ്പെ‌ടെയുള്ള വിവരങ്ങൾ സഹിതം നൽകിയിരിക്കുന്നു.

നം. സ്റ്റേഡിയം ശേഷി കായിക ഇനം നഗരം ഹോം ടീമുകൾ
1 ജവഹർലാൽ നെഹ്റു സ്റ്റേഡിയം 62,500 ക്രിക്കറ്റ്, ഫുട്ബോൾ, കൊച്ചി കേരള ബ്ലാസ്റ്റേഴ്സ്
2 കോഴിക്കോട് നഗരസഭ സ്റ്റേഡിയം 53,000 ഫുട്ബോൾ, കോഴിക്കോട് __
3 തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം 50,000 ക്രിക്കറ്റ്, ഫുട്ബോൾ, തിരുവനന്തപുരം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം
4 ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം 30,000 അത്ലെറ്റിക്സ്, ഫുട്ബോൾ, കൊല്ലം __
5 മലപ്പുറം ജില്ലാ കായിക സമുച്ചയം 30,000 ഫുട്ബോൾ, പയ്യനാട് __
6 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം 25,000 ഫുട്ബോൾ, തിരുവനന്തപുരം __
7 തൃശൂർ നഗരസഭ സ്റ്റേഡിയം 15,000 ഫുട്ബോൾ, തൃശൂർ __
8 ഫോർട്ട് മൈതാൻ 10,000 ഫുട്ബോൾ, പാലക്കാട് __
9 അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം 5,000 ഹോക്കി, കൊല്ലം __
10 കൃഷ്ണഗിരി സ്റ്റേഡിയം 5000 ക്രിക്കറ്റ്, ഫുട്ബോൾ കൃഷ്ണഗിരി, വയനാട് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം
10 നെഹ്രു സ്റ്റേഡിയം നാഗമ്പടം 20000 ഫുട്ബോൾ, അതലെക്‌റ്റിക്സ്, കോ‌ട്ടയം ----

അവലംബം[തിരുത്തുക]