കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ പട്ടിക
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
. ഗവണ്മെന്റ് മെഡിക്കൽ കോളേജ് മഞ്ചേരി
- ഗവൺമെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം
- ഗവണ്മെന്റ് ടി ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ
- ഗവ: മെഡിക്കൽ കോളേജ്, കോട്ടയം
- ഗവ: മെഡിക്കൽ കോളേജ്, തൃശൂർ
- ഗവ: മെഡിക്കൽ കോളേജ്, കോഴിക്കോട്
- ഗവ: മെഡിക്കൽ കോളജ്, കൊല്ലം
- ഡോക്ടർ സോമാർവെൽ മെമ്മോറിയൽ സി.എസ്.ഐ.ഹോസ്പിറ്റൽ ആന്‍ഡ് മെഡിക്കൽ കോളേജ്, കാരക്കോണം, തിരുവനന്തപുരം
- ശ്രീ ഉത്രാടം തിരുനാൾ അകാദമി ഓഫ് മെഡിക്കൽ സയൻസസ്, തിരുവനന്തപുരം
- ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമ്മൂട്, തിരുവനന്തപുരം
- അസ്സീസ്സിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് , കൊല്ലം
- ട്രാവൻകൂർ മെഡിക്കൽ കോളേജ്, കൊല്ലം
- പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ, തിരുവല്ല.
- മലങ്കര ഓർത്തഡോൿസ് സിറിയൻ ചര്‍ച്ച് മെഡിക്കൽ കോളേജ്, കോലഞ്ചേരി.
- അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
- സഹ: മെഡിക്കൽ കോളേജ്, കൊച്ചി
- ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ,കൊച്ചി
- അമല ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തൃശ്ശൂർ
- ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ , തൃശൂർ
- കരുണ മെഡിക്കൽ കോളേജ്, പാലക്കാട്
- എം.ഇ.എസ്.മെഡിക്കൽ കോളേജ്, പെരിന്തൽമണ്ണ .
- കെ. എം. സി. ടി മെഡിക്കൽ കോളേജ് , കോഴിക്കോട്.
- മലബാർ മെഡിക്കൽ കോളേജ്,മോടക്കല്ലുർ, കോഴിക്കോട്
- കണ്ണൂർ മെഡിക്കൽ കോളേജ്, അഞ്ചരക്കണ്ടി, കണ്ണൂർ.
- പരിയാരം സഹകരണ മെഡിക്കൽ കോളേജ് ,പരിയാരം,കണ്ണൂർ
- പാലക്കാട് മെഡിക്കൽ കോളേജ് - ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഇന്റർഗ്രേറ്റഡ് മെഡിക്കൽ സയൻസ്, പാലക്കാട്
അവലംബം
[തിരുത്തുക]മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യ വെബ് സൈറ്റ് Archived 2009-11-03 at the Wayback Machine