കേരളത്തിലെ മുസ്ലിം പള്ളികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ജില്ലയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മുസ്ലിം പള്ളികളുടെ പട്ടിക വയനാട് ജില്ല മസ്ജിദുന്നൂർ,(മുഅസ്സസ) മാനന്തവാടി

തിരുവനന്തപുരം[തിരുത്തുക]

കൊല്ലം[തിരുത്തുക]

 • ചിന്നകട മുസ്ലിം ജുമുഅ മസ്ജിദ്, കൊല്ലം
 • തട്ടാമല ജുമുഅ മസ്ജിദ്, കൊല്ലം
 • കൊല്ലൂർവിള ജുമാമസ്ജിദ്
 • കുളത്തുപ്പുഴ മുസ്ലിം ജുമുഅ: മസ്ജിദ്, കുളത്തുപ്പുഴ
 • ചിതറ മുസ്ലിം ജുമുഅ: മസ്ജിദ്, ചിതറ
 • മയിലമൂട് മുസ്ലിം ജുമുഅ: മസ്ജിദ്, കുളത്തുപ്പുഴ
 • ചാത്തിനാംകുളം മുസ്ലിം ജുമുഅ:മസ്ജിദ് , ചാത്തിനാംകുളം
 • കടക്കൽ മുസ്ലിം ജുമുഅ: മസ്ജിദ്, കടക്കൽ
 • ഓയൂർ മുസ്ലിം ജമാഅത്ത് പയ്യക്കോട് മുസ്ലീം ജമാഅത്ത്. എന്നും - പേര് ഉണ്ട്
 • ഓയൂർ മുസ്ലിം ജമാഅത്ത്
 • ചെറുപിലാക്കൽ മുസ്ലിം ജമാഅത്ത്, മൈനാഗപ്പള്ളി

പത്തനംതിട്ട[തിരുത്തുക]

 • വായ്പൂര് മുസ്ലിം പഴയ പള്ളി
 • വയ്പൂര് മുസ്ലിം പുത്തൻ പള്ളി
 • മല്ലപ്പള്ളി സെന്റെറൽ ജുആ മസ്ജിദ്

ആലപ്പുഴ[തിരുത്തുക]

ആലപ്പുഴ നഗരം[തിരുത്തുക]

 • ഹാശിമിയ്യ: മഖാം ജുമുഅ: മസ്ജിദ്
 • യാഫിഈ ജുമുഅ: മസ്ജിദ്
 • ആലി മുഹമ്മദ്‌ ജുമുഅ: മസ്ജിദ്
 • പടിഞ്ഞാറേ ഷാഫി ജുമുഅ: മസ്ജിദ്
 • തെക്കെ മഹൽ മുസ്ലിം ജുമുഅ: മസ്ജിദ്
 • കിഴക്കേ ഷാഫി ജുമുഅ: മസ്ജിദ്
 • മക്കിടുഷാ ജുമുഅ: മസ്ജിദ്
 • വടക്കേ മഹൽ മുസ്ലിം ജുമുഅ: മസ്ജിദ്
 • കച്ചി മേമൻ നൂറാനി മസ്ജിദ്

കോട്ടയം[തിരുത്തുക]

 • താഴ്ത്തങ്ങാടി ജുമുഅത്ത് പള്ളി

ഇടുക്കി[തിരുത്തുക]

എറണാകുളം[തിരുത്തുക]

തൃശൂർ[തിരുത്തുക]

 • ചേരമാൻ ജുമാ മസ്ജിദ്‌,കൊടുങ്ങല്ലൂർ
 • പാടൂർ ജുമാ മസ്ജിദ്.
 • കാളിയാർ റോഡ് പള്ളി
 • നാട്ടിക മുഹ്‌യിദ്ധീൻ ജുമാ മസ്ജിദ്
 • ചൂലൂർ ജുമാ മസ്ജിദ്

പാലക്കാട്[തിരുത്തുക]

 • മഞ്ഞക്കുളം പള്ളി
 • തെരുവത്ത്_പള്ളി
 • ഷൊർണ്ണൂർ ബദരിയ ജുമാ മസ്ജിദ്

മലപ്പുറം[തിരുത്തുക]

 1. വലിയവരമ്പ് സലഫി പള്ളി
 2. ചെത്തുപാലം ജുമാമസ്ജിദ്
 3. വലിയങ്ങാടി പള്ളി
 4. ഹാജിയാര് പള്ളി
 5. കോട്ടക്കുന്ന് സലഫി പള്ളി
 6. ആലത്തൂർ ജുമാ പള്ളി
 7. കോണംപാറ ജുമാമസ്ജിദ്
 8. ഇസ്ലാഹി സ്കൂൾ ജുമാമസ്ജിദ്
 9. കിഴക്കേ തല ജുമാമസ്ജിദ്
 10. കോട്ടപ്പടി ജമാഅത്തെ ഇസ്ലാമി ജുമാ പള്ളി
 11. മൈലപ്പുറം ജുമാമസ്ജിദ്
 12. പാണക്കാട് ജുമാമസ്ജിദ്
 13. പട്ടർക്കടവ് ജുമാമസ്ജിദ്
 14. മലപ്പുറം ടൗൺ സുന്നി മസ്ജിദ്
 15. കുന്നുമ്മൽ ജുമാമസ്ജിദ്
 16. മഅ്ദിൻ ഗ്രാൻറ് മസ്ജിദ്
 17. മുണ്ടുപറമ്പ് ജുമാമസ്ജിദ്
 18. അധികാരി തൊടി ജുമാമസ്ജിദ്
 19. കാട്ടുങ്ങൽ ജുമാമസ്ജിദ്
 20. മാർക്കറ്റ് സുന്നി ജുമാമസ്ജിദ്
 21. കോട്ടപ്പടി സ്റ്റേഡിയം സുന്നി ജുമാമസ്ജിദ്
 22. ബസ് സ്റ്റാന്റ് റോഡ് ജുമാമസ്ജിദ്
 23. തബ്ലീഗ് ജുമാമസ്ജിദ്

മഞ്ചേരി[തിരുത്തുക]

 1. ഹിക്കമിയ ടൗൺ സുന്നി മസ്ജിദ്
 2. മാർക്കറ്റ് ജുമുഅത്ത് പള്ളി
 3. സെൻട്രൽ മസ്ജിദ്

എടവണ്ണ[തിരുത്തുക]

 1. എടവണ്ണ വലിയ ജുമുഅത്ത് പള്ളി
 2. കല്ലുവെട്ടി പള്ളി (ചെറിയ പള്ളി )
 3. ഒതായി ജുമപള്ളി
 4. മുണ്ടേങ്ങര ജുമാമസ്ജിദ്

തിരൂർ[തിരുത്തുക]

 1. തിരൂർ നടുവിലങ്ങാടി ജുമാമസ്ജിദ്‌
 2. മസ്ജിദുൽ ഖൈസ് താഴേപാലം
 3. കോരങ്ങത്ത് ജുമാമസ്ജിദ്
 4. കോട്ട് ജുമാമസ്ജിദ്‌
 5. മസ്ജിദ് തൗഹീദ്
 6. മസ്ജിദ് സഫ
 7. ജലാലിയ്യ ജുമാ മസ്ജിദ് താനാളൂർ
 8. ക്രസന്റ് ജുമാ മസ്ജിദ് മീനടത്തൂർ
 9. തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജൂമാ മസ്ജിദ്
 10. ബെട്ടത്ത് പുതിയങ്ങാടി ജാറം ജുമാ മസ്ജിദ്
 11. ആലത്തിയൂർ ജുമാ മസ്ജിദ്
 12. കൈനിക്കര മഹല്ല് ജുമാ മസ്ജിദ്

കോഴിക്കോട്[തിരുത്തുക]

വയനാട്[തിരുത്തുക]

 1. പറളിക്കുന്ന് ജുമാ മസ്ജിദ്
 2. കോറോം ജുമാ മസ്ജിദ്
 3. കമ്പളക്കാട് ജുമാ മസ്ജിദ്
 4. കമ്പളക്കാട് സലഫി മസ്ജിദ്
 5. കൽപറ്റ ജുമാ മസ്ജിദ്
 6. കൽപ്പറ്റ പിണങ്ങോട് റോഡ് സലഫി മസ്ജിദ്
 7. കൽപ്പറ്റ ടൗൺ സലഫി മസ്ജിദ്
 8. മുട്ടിൽ ജുമാ മസ്ജിദ്
 9. പനമരം ജുമാ മസ്ജിദ്
 10. മാനന്തവാടി ജുമാ മസ്ജിദ്
 11. ബത്തേരി ജുമാ മസ്ജിദ്
 12. മില്ലുമുക്ക് ജുമാ മസ്ജിദ്
 13. മില്ലുമുക്ക് സലഫി മസ്ജിദ്
 14. കണിയാമ്പറ്റ ജുമാ മസ്ജിദ്
 15. മീനങ്ങാടി ജുമാ മസ്ജിദ്
 16. ബീനാച്ചി മസ്ജിദ്
 17. കുഞ്ഞോം മസ്ജിദ്
 18. കരണി മസ്ജിദ്
 19. കുമ്പളാട് ജുമാ മസ്ജിദ്
 20. വാഴവറ്റ മസ്ജിദു അലിയ്യുബ്നുഅബീഥ്വാലിബ്

കണ്ണൂർ[തിരുത്തുക]

 • കക്കാട് ജുമാമസ്ജിദ്
 • ഉളിയിൽ നരേമ്പാറ ജുമാമസ്ജിദ്
 • ഉളിയിൽ പഴയപള്ളി ജുമാമസ്ജിദ്
 • ഉളിയിൽ ടൌൺ ജുമാമസ്ജിദ്
 • ഉളിയിൽ സുന്നി മജ്‌ലിസ്
 • ഉളിയിൽ കൂരന്മുക്ക് ജുമാമസ്ജിദ്
 • ഉളിയിൽ സലഫി മസ്ജിദ്
 • ഉളിയിൽ പടിക്കച്ചാൽ ജുമാമസ്ജിദ്
 • ഇരിക്കൂർ പാലം ജുമാമസ്ജിദ്
 • ഇരിക്കൂർ നിലാമുറ്റം മഖാം ജുമാമസ്ജിദ്
 • പുഴക്കര ജുമാ മസ്ജിദ്
 • വിളക്കോട് ജുമാ മസ്ജിദ്
 • ആറളം ജുമാ മസ്ജിദ്f
 • പേരാവൂർ ടൗൺ ജുമാ മസ്ജിദ്
 • കാക്കയങ്ങാട് ജുമാ മസ്ജിദ്
 • പാറക്കണ്ടം ജു മാമസ്ജിദ്
 • കാക്കയങ്ങാട് സലഫി മസ്ജിദ്
 • ഇരിട്ടി ടൗൺ ജുമാ മസ്ജിദ്
 • ഇരിട്ടി പഴയ പാലം ജുമാ മസ്ജിദ്
 • ഇരിട്ടി സലഫി മസ്ജിദ്
 • ഇരിട്ടി പയഞ്ചേരി ജുമാ മസ്ജിദ്
 • പോയിലൂർ ജുമാ മസ്ജിദ്
 • ഓടത്തിൽ പള്ളി, തലശ്ശേരി
 • മട്ടാമ്പ്രം പള്ളി, തലശ്ശേരി
 • സൈദാർപള്ളി, തലശ്ശേരി

കാസർകോട്[തിരുത്തുക]

 • മാലിക് ബിന് ദിനാർ മസ്ജിദ്, തളങ്കര
 • ചെരുമ്പ രിഫാഹിയ്യ ജുമാ മസ്ജിദ് 
 • ഇച്ചിലംകോട് ജുമാമസ്ജിദ്
 • പേരാൽകണ്ണൂർ ജുമാമസ്ജിദിൽ
 • പുത്തിഗെ ജുമാമസ്ജിദ്
 • മുഗു സംങ്കായം ജുമാമസ്ജിദ്
 • അംഗടിമുഗർ ജുമാമസ്ജിദ്
 • ബംബ്രാണ ജുമാമസ്ജിദ്
 • ഉറുമി ജുമാമസ്ജിദ്

അവലംബം[തിരുത്തുക]