ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തിലെ മരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരളത്തിലെ മരങ്ങളുടെ പട്ടിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വണ്ണമുള്ള തണ്ടുകളോടും ശിഖരങ്ങളോടും കൂടിയ സസ്യങ്ങളാണ് വൃക്ഷം അഥവാ മരം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേകസ്ഥാനമുണ്ട്. കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന

അകത്തിSesbania grandifloraഅഗസ്ത്യാർ മുരിങ്ങ
അകിൽAquilaria malaccensis
അകിൽDysoxylum beddomei
അകിൽDysoxylum gotadhoraകാരകിൽ,
പുവിൽ അകിൽ
അക്കേഷ്യAcacia auriculiformis
അഘോരിFlacourtia indicaകരിമുള്ളി, കുറുമുള്ളി, ചളിര്, ചുളിക്കുറ്റി, ചെറുമുള്ളിക്കാച്ചെടി, തളിർകാര, രാമനോച്ചി, വയങ്കതുക്
അങ്കോലംAlangium salviifolium
അടയ്ക്കാപ്പയിൻMyristica dactyloidesചിത്തിരപ്പൂവ്‌, കാട്ടുജാതി, പന്തപ്പയിൻ, പശുപതി, പാതിരിപ്പൂവ്‌
അണലിവേഗംAlstonica venenata
അണലിവേങ്ങPittosporum neelgherrense
അത്തിFicus caricaഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം
അമ്പഴംSpondias pinnata
അരണമരംPolyalthia longifolia
അരയാഞ്ഞിലിAntiaris toxicaria
അരയാൽFicus religiosa
അരിനെല്ലിPhyllanthus acidusശീമനെല്ലി, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, അരിനെല്ലി
അലക്കുചേര്Semecarpus anacardiumതേങ്കൊട്ട , ഇംഗ്ലീഷ്: ഡോബീനട്ട്,
അലസിപ്പൂമരംDelonix regiaഗുൽമോഹർ
അളുങ്കുമരംTurpinia malabaricaകാനക്കപ്പളം, മരളി, മറളി
അവുക്കാരംNothopegia travancorica
അശോകംSaraca asocaശോകനാശം, അശോകം, അപശോകം, വിശോകം
അസ്ഥിമരംDrypetes venustaചൂട്ട, ഏണിക്കമ്പൻ, കൊനമരം, വെള്ളപ്പുലി
സൂചികപേര്ശാസ്ത്രനാമംമറ്റു പേരുകൾമറ്റ് വിവരങ്ങൾചിത്രം
ആഞ്ഞിലിArtocarpus hirsutusഅയണി, അയിണി, അയിനിപ്പിലാവ്. സംസ്കൃതനാമം:ലകൂയ, ലിക്കൂയ,ദഹൂ,അദഹു
ആത്തAnnona reticulata
ആനത്തൊണ്ടിPterygota alata
ആനെക്കാട്ടിമരംGrewia laevigata
ആമത്താളിTrema orientalis
ആരംപുളിAverrhoa carambola
ആൽമരംFicus benghalensis
ആവൽHoloptelea integrifolia
ആഴാന്തPajanelia longifoliaപയ്യാനി
ആറ്റിലിപ്പMadhuca neriifolia
ആറ്റുതേക്ക്Anthocephalus indicusകടമ്പ്
ആറ്റുനൊച്ചിVitex leucoxylonനീർനൊച്ചി
ആറ്റുഞാവൽSyzygium gardneriകരിഞ്ഞാറ, കരിഞ്ഞാവൽ, കട്ടായിരി, നീർഞ്ഞാവൽ
ആറ്റുമയിലVitex altissima
ആറ്റുവഞ്ചിHomonoia ripariaകടല്ലരി, നീർവഞ്ചി, പുഴവഞ്ചി
സൂചികപേര്ശാസ്ത്രനാമംമറ്റു പേരുകൾമറ്റ് വിവരങ്ങൾചിത്രം
ഇത്തിFicus tinctoria, Ficus gibbosa, Ficus validinervisകല്ലിത്തി
ഇത്തിയാൽFicus virensകല്ലിത്തി
ഇരുമ്പകംHopea wightianaകമ്പകം, ഇലപ്പൊങ്ങ്, നായത്തമ്പകം, പൊങ്ങ്
ഇരുൾXylia xylocarpaകടമരം, ഇരുൾമുള്ള്, ഇരുവിൽ
ഇലഞ്ഞിMimosopus Elenjiസംസ്കൃതം: ബഹുള, സകേലര.
ഇംഗ്ലിഷ്: ബുള്ളറ്റ് വുഡ്.
ഇലന്തZiziphus zizyphusലന്ത, ജുജൂബാ, ബെർ, ചൈനീസ് ഡേറ്റ്
ഇലപ്പൊങ്ങ്Hopea glabra
ഇലവ്Bombax ceiba
ഇലിപ്പMadhuca indicaഇരിപ്പ
സൂചികപേര്ശാസ്ത്രനാമംമറ്റു പേരുകൾമറ്റ് വിവരങ്ങൾചിത്രം
ഈന്തപ്പനPhoenix dactyliferaഡേറ്റ് പാംഒറ്റവിത്ത് മാത്രമുള്ള ബെറി എന്ന വിശേഷണമുള്ള ഫലങ്ങളുണ്ടാകുന്ന വൃക്ഷം
ഈഴചെമ്പകംPlumeria rubraചെമ്പകം
സൂചികപേര്ശാസ്ത്രനാമംമറ്റു പേരുകൾമറ്റ് വിവരങ്ങൾചിത്രം
ഉങ്ങ്Pongamia glabra, Millettia pinnata, Derris indicaപുങ്ങ്, പൊങ്ങ്,പുങ്ക്
ഉദിLannea coromandelicaകാരിലവ്, കരശ്, കരയം, ഒടിയൻ മരം
ഉന്നംGrewia tiliifoliaചടച്ചി
ഉറക്കംതൂങ്ങിമരം
സൂചികപേര്ശാസ്ത്രനാമംമറ്റു പേരുകൾമറ്റ് വിവരങ്ങൾചിത്രം
എണ്ണപ്പനElaeis guineensis Jacqആഫ്രിക്കൻ ഓയിൽ പാം
എണ്ണപ്പൈൻKingiodendron pinnatumകുളകുമരം
എരുമനാക്ക്Ficus hispidaപാറോത്ത്
ഏഴിലംപാലAlstonia scholaris(Devil Tree/Shaitaan wood, )മുക്കമ്പാല, യക്ഷിപ്പാല, ദൈവപ്പാല
ഒതളംCerbera odollumഉതളം
ഒടുക്ക് Cleistanthus collinus
ഓടമരംBalanites roxburghii
സൂചികപേര്ശാസ്ത്രനാമംമറ്റു പേരുകൾമറ്റ് വിവരങ്ങൾചിത്രം
കടുക്കTerminalia chebula
കണിക്കൊന്നCassia fistulaകടക്കൊന്ന
കമ്പകംHopea ponga
കമ്പിളിമരംEuodia lunuankendaകനല, കാട്ടുചെമ്പകം, നാശകം
കരണVernonia arborea, Vermonia monosis Benth.ex.C.B. Clarke. PPമലമ്പരുവ,കടവരി,കരിതി
കരയാമ്പൂSyzygium aromaticumimage =
കരിങ്ങാലിAcacia catechuസംസ്കൃതം:ദന്തധാവന
കരിങ്ങോട്ടQuassia indica
കരിമരംDiospyros ebenumകരിന്താളി, എബണി
കരിമരുത്Terminalia crenulataതേമ്പാവ്, ലാറൽ
കരിമ്പനBorassus flabellifer
കരിവേങ്ങ
കരുവാളിElaeodendron glaucumതണ്ണിമരം
കരിവേലംAcacia niloticaഇന്ത്യൻ അറബിക് ഗം ട്രീ ,ബബൂൽ
കല്ലാവിMeliosma pinnata
കല്ലാൽFicus mysorensisകല്ലരയാൽ, കാട്ടരയാൽ
കല്ലിലവ്Bombax insigne
കൽമരംSapium insigneകണ്ണാമ്പൊട്ടി
കശുമാവ്Anacardium occidentaleപറങ്കിമാവ്,പറങ്കിമൂച്ചി
കറുത്തവാറ്റിൽAcacia mearnsii
കർപ്പൂരംCinnamomum camphora
കാകാഞ്ഞിരംtrychnos nux-vomicaPoison Nut Tree, Snake-wood, Quaker button
കാട്ടീന്തPhoenix sylvestris
കാട്ടുകടുക്കTerminalia travancorensis
കാട്ടുകമുക്Pinanga dicksonii
കാട്ടുകൊന്നPithecellobium bigeminum
കാട്ടുതുവരDiospyros Buxifoliaഎലിച്ചുഴി, എലിച്ചെവിയൻ, തൊവരക്കാരി, മലമുരിങ്ങ
കാട്ടുതേയിലEurya japonica Thunb
കാട്ടുപുന്ന
കാട്ടുമരോട്ടി
കാനപ്പാലManilkara roxburghiana
കാരക്കൊങ്ങ്
കാരപ്പൊങ്ങ്Hopea utilis
കാരമരംDiospyros candolleana
കാരാഞ്ഞിലിDipterocarpus bourdilloniiകരട്ടാണിലി, കൽപ്പയിൻ, ചരട്ടാഞ്ഞിലി, കാരാന്നിലി
കാരാൽ
കാരി
കാവളം
കാറ്റാടി മരംCasuarina equisetifoliaചൂളമരം
കുകുങ്കുമമരം
കുടപ്പനCorypha umbraculiferaഇംഗ്ലീഷ്:Tailpot Palm
കുടംപുളിGarcinia gummi-guttaകുടപ്പുളി, മരപ്പുളി,തോട്ടുപുളി
കുടമാൻപാരിമരം
കുണ്ഡലപ്പാല
കുരങ്ങുമഞ്ഞൾBixa orellanaകുപ്പമഞ്ഞൾ, കുരങ്ങൻ കായ, കുങ്കുമപൂമരം
കുമ്പിൾGmelina arboreaകുമിഴ്
കുരങ്ങാടി
കുരുട്ടുപാലTabernaemontana alternifolia
കുളപ്പുന്ന
കുളമാവ്ഊറാവ്
കൂകൂനമ്പാല
കുവള Aegle marmelosമലയാളം:വില്വം
തമിഴ്:കുവളം
ഹിന്ദി:ബേയ്ല്
സംസ്കൃതം:ശിവാഹ്ലാദ,ശിവമല്ലി
കൃകൃഷ്ണനാൽ
കൊകൊക്കോTheobroma cacao
കോകോർക്കുമരം
കോവിദാരം
കൈത
സൂചികപേര്ശാസ്ത്രനാമംമറ്റു പേരുകൾമറ്റ് വിവരങ്ങൾചിത്രം
ഗുഗുൽഗുലുഗുഗ്‌ഗുലു
ഗുൽമോഹർഅലസിപ്പൂമരം
ചടച്ചി
ചന്ദനംSantalum albumശ്രീഖണ്ഡം,
ചന്ദനവേമ്പ്
ചരക്കൊന്ന
ചാവണ്ടി
ചാമ്പ
ചിന്നകിൽ
ചിറ്റാൽ
ചീനി
ചുരുളി
ചുവന്നകിൽ
ചുവന്ന മന്ദാരം
ചൂണ്ടപ്പന
ചെമ്പകം
ചെമ്മരം
ചെറുകൊന്ന
ചെറുതുവര
ചെറുപുന്ന
ചേര്
ചോരപ്പൈൻചോരപത്രി
ചോലവേങ്ങ
ജാതി
ജാക്കറാന്ത
ഞമ
ഞാവൽ
ഞാറ
സൂചികപേര്ശാസ്ത്രനാമംമറ്റു പേരുകൾമറ്റ് വിവരങ്ങൾചിത്രം
തണൽമുരിക്ക്
തണ്ടിടിയൻ
തമ്പകം
താതാന്നി
തിതിരുക്കള്ളി
തീതീറ്റിപ്ലാവ്
തുതുടലി
തെതെള്ളിമരം
തെള്ളിപ്പൈൻ
തെങ്ങ്Cocos nucifera Linn.
തെണ്ട്Diospyros melanoxylon ബീഡിമരം
തൊതൊണ്ടി
തോതോടമ്പുളി
തേതേക്ക്Tectona grandis
തേക്കൊട്ട
തേരകംFicus exasperata പാറകം
ദന്തപത്രി
ദന്തപ്പാലWrightia tinctoria
നരിവേങ്ങ
നവതി
നാനാഗമരം
നാങ്ക്
നായ്ക്കമ്പകംHopea malabarica
നായ്‌ക്കുമ്പിൾ
നായ്ത്തമ്പകം
നീനീരാൽ
നീർക്കടമ്പ്
നീർക്കുരുണ്ട
നീർമരുത്Terminalia arjunaആറ്റുമരുത്
നീർമാതളം
നീർവാക
നീർ‌വാളം
നീറോലി
നെനെടുനാർ
നെന്മേനിവാക
നെല്ലി
സൂചികപേര്ശാസ്ത്രനാമംമറ്റു പേരുകൾമറ്റ് വിവരങ്ങൾചിത്രം
പച്ചവാറ്റിൽ
പച്ചിലമരം
പടപ്പ
പട്ടിപ്പുന്ന
പട്ടുതാളി
പതിമുകം
പനച്ചി
പമ്പരകുമ്പിൾ
പമ്പരം
പരുവ
പരുവമരം
പലകപ്പയ്യാനിOroxylum indicumവെള്ളപ്പാതിരി, ഇന്ത്യൻ ട്രംമ്പറ്റ് ട്രീ
പവിഴമല്ലി
പശക്കൊട്ടമരം
പാച്ചോറ്റി
പാതിരി
പാരിജാതംCitharexylum spinosum
പാലAlstonia scholaris
പാലി
പാറപ്പൂള
പിണർ
പിനാർപുളിGarcinia indica
പീലിവാകParaserianthes falcataria
പുന്നCalophyllum inophyllum
പുന്നപ്പ
പുളിച്ചക്കChrysophyllum roxburghii
പുളി
പുളിവാകAlbizia odoratissimaകുന്നിവാക, കരിന്തകര, കരുവാക, നെല്ലിവാക
പൂതംകൊല്ലിPoeciloneuron indicum
പൂത്തിലഞ്ഞി
പൂപ്പാതിരി Stereospermum colaisകരിങ്കുറ
പൂവംSchleichera oleosa
പൂവരശ്ശ്Thespesia populneaചീലാന്തി
പെരുമരംAilanthus triphysa
പെരുമ്പൽ
പേര
പേരാൽFicus benghalensis
പേഴ്Careya arborea
പൈൻ
പൊരിപ്പൂവണം
പൊട്ടവാക
പൊരിയൻSyzygium tamilnadensis
പൊന്തൻവാകAlbizia chinensis100px]]
പ്ലാവ്Artocarpus heterophyllus100px]]
പ്ലാശ്Butea monospermaചമത
ബദാംTerminalia catappa Lപ്രമാണം:|100px]]
ബബ്ലൂസ് നാരകംCitrus maxima
ബാൽസOchroma pyramidale
ബ്ലാങ്കമരംLimonia acidissimaവിളാവ്
സൂചികപേര്ശാസ്ത്രനാമംമറ്റു പേരുകൾമറ്റ് വിവരങ്ങൾചിത്രം
മഞ്ചാടിAdenanthera pavonina
മഞ്ജനാത്തി
മഞ്ഞക്കടമ്പ്
മഞ്ഞക്കൊന്ന
മഞ്ഞമന്ദാരം
മടുക്ക
മട്ടിമരം
മണിമരുത്ജാറൂൾ
മതഗിരിവേമ്പ്
മരമുല്ല
മരമന്ദാരം
മരോട്ടിമരം
മലങ്കാര
മലന്തുടലി
മലന്തെങ്ങ്
മലമഞ്ചാടി
മലമ്പരത്തി
മലമ്പുന്ന
മലമ്പുളി
മലമ്പൊങ്ങ്
മലമന്ദാരം
മലയകത്തി
മലവിരിഞ്ഞി
മലവേമ്പ്
മഹാഗണി
മഴമരംAlbizia samanഉറക്കംതൂങ്ങി
മാഞ്ചിയംAcacia mangium
മാതളംPunica granatum
മഴുക്കാഞ്ഞിരം100px]]
മാവ്Mangifera indica
മുരിക്ക്Erythrina stricta
മുള100px]]
മുള്ളുവേങ്ങBridelia retusa100px]]
മുള്ളിലംZanthoxylum rhetsaമുള്ളിലവ്
[[]]
മൂങ്ങാപ്പേഴ്
മൂട്ടികായ്Baccaurea courtallensis
മൈല
മൈലാഞ്ചിLawsonia inermis
മൈലമ്പാലWrightia arborea
സൂചികപേര്ശാസ്ത്രനാമംമറ്റു പേരുകൾമറ്റ് വിവരങ്ങൾചിത്രം
യൂക്കാലിപ്റ്റ്സ്
രക്തചന്ദനം
രുദ്രാക്ഷംവലിയകാര, നവതി
വയില
വക്ക
വഞ്ചി
വട്ടഉപ്പില
വട്ടക്കുമ്പിൾ
വഴനകറുക, ഇലവംഗം
വരച്ചി
വരിമരം
വല്ലഭം
വിടന
വിരി
വില്ലൂന്നിMiliusa velutina
വിളാത്തിമരം
വീട്ടിഈട്ടി
വീമ്പ്Kydia calycina
വെങ്കടവംLophopetalum wightianum
വെടങ്കുരുണ
വെടിനാർ
വെടിപ്ലാവ്Durio exarillatusകാരയനി, വേടപ്ലാവ്, കുരങ്ങുപ്ലാവ്
വെൺമുരിക്ക്
വെന്തേക്ക്
വെള്ളക്കടമ്പ്
വെള്ളദേവതാരം
വെള്ളപ്പൈൻ
വെള്ളമരുത്
വെള്ളകിൽ
വെള്ളവാക
വെള്ളവാറ്റിൽ
വെള്ളവേലം
വെള്ളീട്ടി
വേങ്ങ
വേപ്പ്Azadirachta indica
വ്രാളി
ശീമപ്പഞ്ഞി
ശീമപ്പൂള
ശീമപ്ലാവ്
ശീമവേപ്പ്
ശിംശപDalbergia sissooഇൻഡ്യൻ റോസ് വുഡ്
സിന്ദൂരമരം
സിൽവർ ഓക്ക്
സുബാബുൽLeucaena leucocephalaഇപ്പിൽ ഇപ്പിൽ,ഗ്രീൻ ഗോൾഡ്
സ്കൂട്ട്മരംSpathodea campanulataഫൗണ്ടൻ മരം
"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_മരങ്ങൾ&oldid=4531687" എന്ന താളിൽനിന്ന് ശേഖരിച്ചത്