കേരളത്തിലെ ബൈപാസ് റോഡുകളുടെ പട്ടിക
ദൃശ്യരൂപം
കേരളത്തിൽ പണിപൂർത്തിയായതും നിർമ്മാണത്തിലിരിക്കുന്നതുമായ ബൈപാസ് റോഡുകളുടെ പട്ടികയാണു്.
പണി പൂർത്തിയായവ
[തിരുത്തുക]- തിരുവനന്തപുരം ബൈപാസ്
- കൊല്ലം ബൈപാസ് (മേവറം മുതൽ ശക്തികുളങ്ങര വരെ)
- ആലപ്പുഴ ബൈപാസ് (കളർകോഡ് മുതൽ കൊമ്മാടി വരെ)
- അഞ്ചൽ ബൈപാസ്
- ചങ്ങനാശ്ശേരി ബൈപാസ്
- തിരുവല്ല ബൈപാസ്
- എറണാകുളം ബൈപാസ്
- ചേർത്തല ബൈപാസ്
- കോഴിക്കോട് ബൈപാസ്(വെങ്ങളം - രാമനാട്ടുകര)
- മാഹി - തലശ്ശേരി ബൈപാസ്
- കൊടുങ്ങല്ലൂർ ബൈപാസ്
നിർമ്മാണത്തിലിരിക്കുന്നവ
[തിരുത്തുക]- തളിപ്പറമ്പ ബൈപാസ്
- ആറ്റിങ്ങൽ ബൈപാസ്
- കണ്ണുർ ബൈപാസ്
- അങ്കമാലി - കുണ്ടന്നൂർ ബൈപാസ്
- കൊയിലാണ്ടി ബൈപാസ്
- കോട്ടക്കൽ ബൈപാസ്
- വളാഞ്ചേരി ബൈപാസ്
- വാടാനപ്പള്ളി ബൈപാസ്
- വലപ്പാട് ബൈപാസ്
- നോർത്ത് പറവൂർ ബൈപാസ്
- ചാവക്കാട് ബൈപാസ്
- വാടാനപ്പള്ളി ബൈപാസ്
- തൃപ്രയാർ ബൈപാസ്
- മതിലകം ബൈപാസ്