കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ[തിരുത്തുക]

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ
കർത്താവ്കുഞ്ഞിക്കുട്ടൻ ഇളയത്
രാജ്യംഭാരതം
ഭാഷമലയാളം
പ്രസാധകർഎച്ച് & സി ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
ആഗസ്റ്റ് 2002
മാധ്യമംഅച്ചടി
ഏടുകൾ144


കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ എന്ന പുസ്തകം കുഞ്ഞിക്കുട്ടൻ ഇളയത് ആണ് എഴുതിയിരിക്കുന്നത്. ക്ഷേത്രസങ്കേതങ്ങൾ ഒരു കാലത്ത് രാജ്യം ഭരിക്കുകയും രാജാക്കന്മാരെ ഭരിക്കുകയും ചെയ്തിരുന്നു. അതിനാൽ രാജ്യചരിത്രത്തിന്റെ പൊട്ടുകളും ഇതിൽ കാണാം.

ഐതിഹ്യങ്ങളും ഇതിലുണ്ട്. 41 ക്ഷേത്രങ്ങളുടെ വിശേഷങ്ങളുമുണ്ട്.