കേരളത്തിലെ പ്രധാന കടൽത്തീരങ്ങളുടെ പട്ടിക
ദൃശ്യരൂപം
- വർക്കല കടൽത്തീരം
- വലിയതുറ കടൽത്തീരം
- വള്ളിക്കുന്ന് കടൽത്തീരം, മലപ്പുറം
- സാന്റ് ബാങ്ക്സ് കടൽത്തീരം, വടകര
- വാക്കാട് കടൽത്തീരം, മലപ്പുറം
- തിരുമുല്ലാവാരം കടൽത്തീരം, കൊല്ലം
- തളിക്കുളം സ്നേഹതീരം
- തിരുവമ്പാടീ കടൽത്തീരം, തിരുവനന്തപുരം
- തിക്കോടി ലൈറ്റ് ഹൗസ്, കോഴിക്കോട്
- ശംഖുമുഖം, തിരുവനന്തപുരം
- തൈക്കടപ്പുറം, കാസർഗോഡ്
- പൂവാർ, തിരുവനന്തപുരം
- സമുദ്ര ബീച്ച്, കോവളം
- ലൈറ്റ് ഹൗസ് ബീച്ച്, കോവളം
- പാപനാശം കടൽത്തീരം, വർക്കല
- നീണ്ടകര കടൽത്തീരം, കൊല്ലം
- പയ്യാമ്പലം കടൽത്തീരം
- പടിഞ്ഞാറേക്കര കടൽത്തീരം, മലപ്പുറം
- മുഴുപ്പിലങ്ങാട്, കണ്ണൂർ
- നാട്ടിക, തൃശ്ശൂർ
- മീൻകുന്ന്, കണ്ണൂർ
- മുനമ്പം കടൽത്തീരം, എറണാകുളം
- കോവളം
- കുഴുപ്പിള്ളി കടൽത്തീരം, എറണാകുളം
- കോഴിക്കോട് ബീച്ച്
- കൊല്ലം ബീച്ച്
- കാപ്പിൽ ബീച്ച്, കാസർഗോഡ്
- കാപ്പിൽ ബീച്ച്, തിരുവനന്തപുരം
- കിഴുന്ന ബീച്ച്, കണ്ണുർ
- കാപ്പാട് കടൽത്തീരം, കോഴിക്കോട്
- ആഴിമല, തിരുവനന്തപുരം
- ചാവക്കാട്, തൃശ്ശൂർ
- കന്വതീർത്ഥ, കാസർഗോഡ്
- ബേക്കൽ, കാസർഗോഡ്
- ചേറായി, കൊച്ചി
- ബേപ്പൂർ, കോഴിക്കോട്
==