കേരളത്തിലെ പോളിടെൿനിക് കോളേജുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലും അനേകം പോളിടെൿനിക് കോളേജുകളുണ്ട്.

JDT Orphanage Polytechnic, Kozhikode
 • എ‍.ഡബ്ലിയു.എച്ച്. പോളിടെൿനിക് കോളേജ്, കുന്നമംഗലം , കോഴിക്കോട്
 • കാർമൽ പോളിടെൿനിക്, പുന്നപ്ര പി.ഒ., ആലപ്പുഴ, 688004
 • സെൻട്രൽ പോളിടെൿനിക്, വട്ടിയൂർക്കാവ് പി.ഒ., തിരുവനന്തപുരം, 695013
 • സർക്കാർ പോളിടെൿനിക്, അങ്ങാടിപ്പുറം , പെരിന്തൽമണ്ണ, 679321
 • സർക്കാർ പോളിടെൿനിക്, ആറ്റിങ്ങൽ , 695101
 • സർക്കാർ പോളിടെൿനിക്, എഴുകോൺ , കൊല്ലം
 • സർക്കാർ പോളിടെൿനിക്, കളമശ്ശേരി , 683104
 • സർക്കാർ പോളിടെൿനിക്, കൂവപ്പടി പി.ഒ., പെരുമ്പാവൂർ, എറണാകുളം
 • സർക്കാർ പോളിടെൿനിക്, കൊരട്ടി
 • സർക്കാർ പോളിടെൿനിക്, കൊടമ്പ് പി.ഒ., പാലക്കാട് , 678551
 • സർക്കാർ പോളിടെൿനിക്, കോതമംഗലം , ചേലാട് പി.ഒ., 686681, എറണാകുളം
 • സർക്കാർ പോളിടെൿനിക്, കുമളി
 • സർക്കാർ പോളിടെൿനിക്, കുന്നംകുളം , കിഴൂർ പി.ഒ., തൃശ്ശൂർ, 680523
 • സർക്കാർ പോളിടെൿനിക്, മനകല പി.ഒ., അടൂർ, പത്തനംതിട്ട, 691523
 • സർക്കാർ പോളിടെൿനിക്, മരുതൂർവട്ടം പി.ഒ., ചേർത്തല , ആലപ്പുഴ, 688545
 • സർക്കാർ പോളിടെൿനിക്, മട്ടന്നൂർ , കണ്ണൂർ, 670 702
 • സർക്കാർ പോളിടെൿനിക്, മേപ്പാടി , വയനാട്, 673577
 • സർക്കാർ പോളിടെൿനിക്, മീനങ്ങാടി , വയനാട്, 673591
 • സർക്കാർ പോളിടെൿനിക്, മുട്ടം പി.ഒ., തൊടുപുഴ, ഇദുക്കിമ്, 685587
 • സർക്കാർ പോളിടെൿനിക്, നാട്ടകം പി.ഒ., കോട്ടയം , 686013
 • സർക്കാർ പോളിടെൿനിക്, നെടുമങ്ങാട്
 • സർക്കാർ പോളിടെൿനിക്, നെടുങ്കണ്ടം
 • സർക്കാർ പോളിടെൿനിക്, പി.ഒ. പെരിയ, കാസർകോട് , 671316
 • സർക്കാർ പോളിടെൿനിക്, പാല , കോട്ടയം ജില്ലാ., 686575
 • സർക്കാർ പോളിടെൿനിക്, പനലുര്
 • സർക്കാർ പോളിടെൿനിക്, പെരിന്തൽമണ്ണ
 • സർക്കാർ പോളിടെൿനിക്, പെരുമ്പഴത്തൂർ , തിരുവനന്തപുരം
 • സർക്കാർ പോളിടെൿനിക്, പുരപ്പുഴ പി.ഒ., തൊടുപുഴ , ഇടുക്കി, 685583
 • സർക്കാർ പോളിടെൿനിക്, തോട്ടട
 • സർക്കാർ പോളിടെൿനിക്, തൃക്കരിപ്പൂർ
 • സർക്കാർ പോളിടെൿനിക്, വെണ്ണിക്കുളം , പത്തനംതിട്ട, 589544
 • സർക്കാർ പോളിടെൿനിക്, വെസ്റ്റ് ഹിൽ, കോഴിക്കോട്
 • സർക്കാർ പോളിടെൿനിക്, ചേലക്കര , തൃശൂർ
 • സർക്കാർ പോളിടെൿനിക്, തിരൂരങ്ങാടി , വെളിമുക്ക് പി.ഒ., മലപ്പുറം, 676317
 • സർക്കാർ വനിതാ പോളിടെൿനിക്, കൈമനം, തിരുവനന്തപുരം
 • ഓർഫനേജ് പോളിടെൿനിക് കോളേജ്, ഇടവന
 • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ്ങ് ടെൿനോളജി & സർക്കാർ പോളിടെൿനിക്, കുളപ്പുള്ളി , ഷൊർണൂർ, 679122, പാലക്കാട്
 • ജെ. ഡി.ടി. ഇസ്ലാം പോളിടെൿനിക്, മാരിക്കുന്ന്, പി.ബി. നമ്പർ 1702, കോഴിക്കോട് , 673012
 • കെ.എം.സി.ടി. പോളിടെൿനിക് കോളേജ്, കലനംതോട് ചാത്തമംഗലം , കോഴിക്കോട്
 • മദിന് പോളിടെൿനിക്, മേൽമുറി , മലപ്പുറം
 • മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ചെമ്പുക്കാവ്, തൃശ്ശൂർ 680020
 • മോഡൽ പോളിടെൿനിക്, കല്ലേറ്റുംകര പി.ഒ., തൃശ്ശൂർ, 680683
 • മോഡൽ പോളിടെൿനിക്, മട്ടക്കര , പി.ഒ. കോട്ടയം, 686564
 • മോഡൽ പോളിടെൿനിക്, നട്ട് സ്ട്രീറ്റ്, വടകര , 673104, കോഴിക്കോട്
 • മോഡൽ പോളിടെൿനിക്, പൈനാവ് , ഇടുക്കി ജില്ല
 • എൻ.എസ്.എസ് പോളിടെൿനിക്, മന്നംനഗർ പി.ഒ., പന്തളം , 689501
 • റെസിഡൻഷ്യൽ വിമൻസ് പോളിടെൿനിക്, പയ്യന്നൂർ , കണ്ണൂർ 670307
 • എസ്. എൻ. പോളിടെൿനിക് കാഞ്ഞങ്ങാട് , കാസർകോട്, 671315
 • സീതി സാഹിബ് സ്മാരക പോളിടെൿനിക്, തെക്കുംമുറി, പി.ബി. നം.1,തിരൂർ , 676105
 • എസ്.എൻ. പോളിടെൿനിക്, കൊട്ടിയം, കൊല്ലം, 691 571
 • ശ്രീരാമ പോളിടെൿനിക്, വലപ്പാട് , തൃശ്ശൂർ, 680567
 • സെന്റ് മേരീസ് പോളിടെൿനിക് കോളേജ്, വള്ളിയോട്, പാലക്കാട്
 • ത്യാഗരാജർ പോളിടെൿനിക്, അളഗപ്പനഗർ, തൃശ്ശൂർ,680302
 • വനിതാ പോളിടെൿനിക്, കളമശ്ശേരി, എറണാകുളം
 • വനിതാ പോളിടെൿനിക്, കായംകുളം
 • വനിതാ പോളിടെൿനിക്, കോട്ടക്കൽ , പി.ഒ. വളവന്നൂർ, മലപ്പുറം
 • വനിതാ പോളിടെൿനിക്, കോഴിക്കോട് , 673009
 • വനിതാ പോളിടെൿനിക്, നെടുപുഴ പി.ഒ., തൃശ്ശൂർ, 680015

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]