കേരളത്തിലെ നൃത്തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ നൃത്തങ്ങൾ‍ പ്രധാനമായും നാല്‌ തരത്തിലുള്ളവയാണ്‌ ശാസ്ത്രീയ( ക്ലാസ്സിക്കൽ) നൃത്തം, ആധുനിക നൃത്തം, നാടൻ നൃത്തം(നാടോടി നൃത്തം) ,ആദിവാസി നൃത്തം.ഇയയിൽ പലതും അനുഷ്ഠാനകലകളും നാടോടി ദൃശ്യകലകളുമാണ്. നടനത്തിന്റെ പിരിവുകളായ നൃത്ത നൃത്യ നാട്യങ്ങൾ പ്രധാനമായും ശാസ്ത്രീയ നൃത്തങ്ങളിൽ മാത്രമേ കാണാനാവൂ. നാടൻ നൃത്തത്തിലും ആദിവാസി നൃത്തത്തിലും കേവലമായ നൃത്തം മാത്രമേ ഉള്ളൂ . ചുവടെ കൊടുത്ത പട്ടികയിലെ പലതിലും നൃത്തചുവടുകൾ ഇല്ല .എങ്കിലും അഭിനയാംശം ഉള്ളതുകൊണ്ട്‌ അവയും നൃത്തങ്ങളുടെ പട്ടികയിൽ പെടുന്നു.

ശാസ്ത്രീയ നൃത്തം[തിരുത്തുക]


നാടൻ നൃത്തങ്ങൾ[തിരുത്തുക]

ആദിവാസി നൃത്തം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_നൃത്തങ്ങൾ&oldid=3512768" എന്ന താളിൽനിന്ന് ശേഖരിച്ചത്