കേരളത്തിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ നടന്ന വർഷവും മണ്ഡലങ്ങളുടെ പേരുകളും. [1]

ഉപ തിരഞ്ഞെടുപ്പുകൾ നടന്ന വർഷവും മണ്ഡലങ്ങളും[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1958 ദേവികുളം നിയമസഭാമണ്ഡലം റോസമ്മ പുന്നൂസ് സി.പി.ഐ.
1960 പറളി നിയമസഭാമണ്ഡലം എം.വി. വാസു കോൺഗ്രസ് (ഐ.)
1970 മാടായി നിയമസഭാമണ്ഡലം ജെ. മാഞ്ഞൂരാൻ എ.എസ്.പി.
1970 നിലമ്പൂർ നിയമസഭാമണ്ഡലം എം.പി. ഗംഗാധരൻ ഇടത് സ്വതന്ത്രൻ
1970 കൊട്ടാരക്കര നിയമസഭാമണ്ഡലം സി. അച്യുതമേനോൻ സി.പി.ഐ.
1972 തൃശ്ശൂർ നിയമസഭാമണ്ഡലം പി.എ. ആന്റണി കോൺഗ്രസ് (ഐ.)
1978 തിരുവനന്തപുരം നിയമസഭാമണ്ഡലം കെ. അനിരുദ്ധൻ സി.പി.എം.
1979 കാസർഗോഡ് നിയമസഭാമണ്ഡലം ബി.എം. അബ്ദുൾ റഹ്മാൻ മുസ്ലീ ലീഗ് ഒപ്പോസിഷൻ
1979 തലശ്ശേരി നിയമസഭാമണ്ഡലം എം.വി. രാജഗോപാൽ സി.പി.എം.
1979 തിരുവല്ല നിയമസഭാമണ്ഡലം
1979 പാറശ്ശാല നിയമസഭാമണ്ഡലം എം. സത്യനേശൻ സി.പി.എം.
1980 നിലമ്പൂർ നിയമസഭാമണ്ഡലം എ. മുഹമ്മദ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് യുണൈറ്റഡ്
1983 നേമം നിയമസഭാമണ്ഡലം വി.ജെ. തങ്കപ്പൻ സി.പി.എം
1984 മഞ്ചേരി നിയമസഭാമണ്ഡലം ഇസഹാക് കുരിക്കൾ മുസ്ലീം ലീഗ്
1984 പറവൂർ നിയമസഭാമണ്ഡലം എ.സി. ജോസ് വലത് സ്വതന്ത്രൻ
1984 പുനലൂർ നിയമസഭാമണ്ഡലം വി. സുരേന്ദ്രൻ പിള്ള കേരള കോൺഗ്രസ് (ജെ.)
1985 ഉദുമ നിയമസഭാമണ്ഡലം കെ. പുരുഷോത്തമൻ സി.പി.എം.
1985 പെരിങ്ങളം നിയമസഭാമണ്ഡലം ഇ.ടി. മുഹമ്മദ് ബഷീർ മുസ്ലീം ലീഗ്
1985 ആറ്റിങ്ങൽ നിയമസഭാമണ്ഡലം പി. വിജയദാസ് ഇന്ത്യൻ നാഷണൻ കോൺഗ്രസ് സോഷ്യലിസ്റ്റ്
1986 റാന്നി നിയമസഭാമണ്ഡലം റേച്ചൽ സണ്ണി പനവള്ളി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സോഷ്യലിസ്റ്റ്
1992 ഞാറയ്ക്കൽ നിയമസഭാമണ്ഡലം വി.കെ. ബാബു ഇന്ത്യൻ നാഷണൽ കോൺഗ്രസ് സോഷ്യലിസ്റ്റ്
1992 താനൂർ നിയമസഭാമണ്ഡലം കുട്ടി അഹമ്മദ് കുട്ടി മുസ്ലീം ലീഗ്
1994 ഗുരുവായൂർ നിയമസഭാമണ്ഡലം പി.ടി. കുഞ്ഞഹമ്മദ് ഇടത് സ്വതന്ത്രൻ
1995 തിരൂരങ്ങാടി നിയമസഭാമണ്ഡലം എ.കെ. ആന്റണി കോൺഗ്രസ് (ഐ.)
1996 പുനലൂർ നിയമസഭാമണ്ഡലം പി.എസ്. സുപാൽ സി.പി.ഐ
1996 തലശ്ശേരി നിയമസഭാമണ്ഡലം ഇ.കെ. നായനാർ സി.പി.എം.
1998 ചാത്തന്നൂർ നിയമസഭാമണ്ഡലം എൻ. അനിരുദ്ധൻ സി.പി.ഐ.
1998 എറണാകുളം നിയമസഭാമണ്ഡലം സെബാസ്റ്റ്യൻ പോൾ ഇടത് സ്വതന്ത്രൻ
1998 മാള നിയമസഭാമണ്ഡലം ഡബ്ല്യു എസ്. ശശി സി.പി.ഐ.
1998 വൈക്കം നിയമസഭാമണ്ഡലം പി. നാരായണൻ സി.പി.ഐ.
2003 തിരുവല്ല നിയമസഭാമണ്ഡലം ഇ.എം. മത്തായി കേരള കോൺഗ്രസ് (എം.)
2004 വടക്കാഞ്ചേരി നിയമസഭാമണ്ഡലം എ.സി. മൊയ്തീൻ സി.പി.എം.
2005 അഴീക്കോട് നിയമസഭാമണ്ഡലം എം. പ്രകാശൻ മാസ്റ്റർ സി.പി.എം.
2005 കൂത്തുപറമ്പ് നിയമസഭാമണ്ഡലം പി. ജയരാജൻ സി.പി.എം.
2006 തിരുവമ്പാടി നിയമസഭാമണ്ഡലം ജോർജ് എം. തോമസ് സി.പി.എം.
2009 കണ്ണൂർ നിയമസഭാമണ്ഡലം എ.പി. അബ്ദുള്ളക്കുട്ടി കോൺഗ്രസ് (ഐ.)
2009 എറണാകുളം നിയമസഭാമണ്ഡലം ഡൊമിനിക് പ്രസന്റേഷൻ കോൺഗ്രസ് (ഐ.)
2009 ആലപ്പുഴ നിയമസഭാമണ്ഡലം എ.എ. ഷുക്കൂർ കോൺഗ്രസ് (ഐ.)
2012 പിറവം നിയമസഭാമണ്ഡലം അനൂപ് ജേക്കബ് കേരള കോൺഗ്രസ് (ജേക്കബ്)
2012 നെയ്യാറ്റിൻകര നിയമസഭാമണ്ഡലം സെൽവരാജ് സ്വതന്ത്ര സ്ഥാനാർത്ഥി യു.ഡി.എഫ്.
2015 അരുവിക്കര നിയമസഭാമണ്ഡലം കെ.ശബരീനാഥൻ കോൺഗ്രസ്
2017 വേങ്ങര കെ.എൻ.എ ഖാദർ മുസ്ലീം ലീഗ്
വട്ടിയൂർകാവ് വി കെ പ്രശാന്ത് സി.പി.എം.
കോന്നി കെ യു ജനീഷ് കുമാർ സി.പി.എം.
പാലാ മാണി സി കാപ്പൻ
തൃക്കാക്കര ഉമ തോമസ് കോൺഗ്രസ്
2023 പുതുപ്പള്ളി ചാണ്ടി ഉമ്മൻ കോൺഗ്രസ്

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-14.
  2. http://ml.southlive.in/newsroom/kerala/elections-kerala-assembly-brief-history-8971[പ്രവർത്തിക്കാത്ത കണ്ണി]