കേരളത്തിലെ താലൂക്കുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളം റവന്യൂജില്ല - താലൂക്ക് വിഭജനം- 2011

കേരളത്തിലെ താലൂക്കുകളുടെ പട്ടിക

കാസർഗോഡ് ജില്ല[തിരുത്തുക]

  1. കാസർഗോഡ് താലൂക്ക്
  2. ഹോസ്ദുർഗ് താലൂക്ക്
  3. മഞ്ചേശ്വരം താലൂക്ക്
  4. വെള്ളരിക്കുണ്ട് താലൂക്ക്

കണ്ണൂർ ജില്ല[തിരുത്തുക]

  1. തളിപ്പറമ്പ് താലൂക്ക്
  2. കണ്ണൂർ താലൂക്ക്
  3. തലശ്ശേരി താലൂക്ക്
  4. ഇരിട്ടി

വയനാട് ജില്ല[തിരുത്തുക]

  1. മാനന്തവാടി താലൂക്ക്
  2. വൈത്തിരി താലൂക്ക്
  3. സുൽത്താൻ ബത്തേരി താലൂക്ക്

കോഴിക്കോട് ജില്ല[തിരുത്തുക]

  1. വടകര താലൂക്ക്
  2. കൊയിലാണ്ടി താലൂക്ക്
  3. കോഴിക്കോട് താലൂക്ക്
  4. താമരശ്ശേരി

മലപ്പുറം ജില്ല[തിരുത്തുക]

  1. നിലമ്പൂർ താലൂക്ക്
  2. ഏറനാട് താലൂക്ക് - (മഞ്ചേരി)
  3. തിരൂരങ്ങാടി താലൂക്ക്
  4. തിരൂർ താലൂക്ക്
  5. പെരിന്തൽമണ്ണ താലൂക്ക്
  6. പൊന്നാനി താലൂക്ക്
  7. കൊണ്ടോട്ടി താലൂക്ക്

പാലക്കാട് ജില്ല[തിരുത്തുക]

  1. മണ്ണാർക്കാട് താലൂക്ക്
  2. പാലക്കാട് താലൂക്ക്
  3. ഒറ്റപ്പാലം താലൂക്ക്
  4. ആലത്തൂർ താലൂക്ക്
  5. ചിറ്റൂർ താലൂക്ക്
  6. പട്ടാമ്പി

തൃശ്ശൂർ ജില്ല[തിരുത്തുക]

  1. തൃശ്ശൂർ താലൂക്ക്
  2. തലപ്പിള്ളി താലൂക്ക്
  3. ചാവക്കാട് താലൂക്ക്
  4. മുകുന്ദപുരം താലൂക്ക് (ഇരിങ്ങാലക്കുട)
  5. കൊടുങ്ങല്ലൂർ താലൂക്ക്
  6. ചാലക്കുടി

എറണാകുളം ജില്ല[തിരുത്തുക]

  1. ആലുവ താലൂക്ക്
  2. കുന്നത്തുനാട് താലൂക്ക് - പെരുമ്പാവൂർ
  3. കോതമംഗലം താലൂക്ക്
  4. പറവൂർ താലൂക്ക്
  5. കൊച്ചി താലൂക്ക്
  6. കണയന്നൂർ താലൂക്ക്
  7. മൂവാറ്റുപുഴ താലൂക്ക്

ഇടുക്കി ജില്ല[തിരുത്തുക]

  1. ദേവികുളം താലൂക്ക്
  2. ഉടുമ്പഞ്ചോല താലൂക്ക്(നെടുംകണ്ടം)
  3. തൊടുപുഴ താലൂക്ക്
  4. പീരുമേട് താലൂക്ക്
  5. ഇടുക്കി

കോട്ടയംജില്ല[തിരുത്തുക]

  1. കോട്ടയം താലൂക്ക്
  2. വൈക്കം താലൂക്ക്
  3. മീനച്ചിൽ താലൂക്ക് (പാലാ)
  4. കാഞ്ഞിരപ്പള്ളി താലൂക്ക്
  5. ചങ്ങനാശ്ശേരി താലൂക്ക്

ആലപ്പുഴ ജില്ല[തിരുത്തുക]

  1. അമ്പലപ്പുഴ താലൂക്ക്
  2. ചേർത്തല താലൂക്ക്
  3. കുട്ടനാട് താലൂക്ക് (മാങ്കൊമ്പ്)
  4. കാർത്തികപ്പള്ളി താലൂക്ക് (ഹരിപ്പാട്)
  5. ചെങ്ങന്നൂർ താലൂക്ക്
  6. മാവേലിക്കര താലൂക്ക്

പത്തനംതിട്ട ജില്ല[തിരുത്തുക]

  1. കോഴഞ്ചേരി താലൂക്ക്‌ (പത്തനംതിട്ട)
  2. റാന്നി താലൂക്ക്
  3. അടൂർ താലൂക്ക്
  4. മല്ലപ്പള്ളി താലൂക്ക്
  5. തിരുവല്ല താലൂക്ക്
  6. കോന്നി താലൂക്ക്

കൊല്ലം ജില്ല[തിരുത്തുക]

  1. കൊല്ലം താലൂക്ക്
  2. പത്തനാപുരം താലൂക്ക് (പത്തനാപുരം)
  3. കൊട്ടാരക്കര താലൂക്ക്
  4. കുന്നത്തൂർ താലൂക്ക്
  5. കരുനാഗപ്പള്ളി താലൂക്ക്
  6. പുനലൂർ താലൂക്ക് (പുനലൂർ)[1]

തിരുവനന്തപുരം ജില്ല[തിരുത്തുക]

  1. തിരുവനന്തപുരം താലൂക്ക്
  2. ചിറയൻകീഴ് താലൂക്ക് (ആറ്റിങ്ങൽ)
  3. നെടുമങ്ങാട് താലൂക്ക്
  4. നെയ്യാറ്റിൻകര താലൂക്ക്
  5. കാട്ടാക്കട താലൂക്ക്
  6. വർക്കല താലൂക്ക്

അവലംബം[തിരുത്തുക]

  1. www.prd.kerala.gov.in/news/a2013.php?tnd=15&tnn=175134&Line=Directorate, Thiruvananthapuram&count=7&dat=31/05/2013
"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_താലൂക്കുകൾ&oldid=2580951" എന്ന താളിൽനിന്നു ശേഖരിച്ചത്