കേരളത്തിലെ ജലസംഭരണികളുടെ പട്ടിക
ദൃശ്യരൂപം
ജില്ല | ഡാമുകളുടെ എണ്ണം |
---|---|
തിരുവനന്തപുരം | 3 |
കൊല്ലം | 1 |
പത്തനംതിട്ട | 11 |
ഇടുക്കി | 20 |
എറണാകുളം | 2 |
തൃശ്ശൂർ | 6 |
പാലക്കാട് | 11 |
വയനാട് | 2 |
കോഴിക്കോട് | 2 |
കണ്ണൂർ | 1 |
ആകെ | 59[1] |
40 വലിയ ജലസംഭരണികൾ ഉള്ളതിൽ 19 എണ്ണം കേരള സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലും , 2 എണ്ണം കേരള വാട്ടർ അതോറിറ്റിയുടെ കീഴിലും , 15 എണ്ണം KSEB [2] യുടെ കീഴിലും , 3 എണ്ണം തമിഴ്നാട് PWD യുടെ കീഴിലും ഒരെണ്ണം(മുല്ലപ്പെരിയാർ) ഉടമസ്ഥത തർക്കത്തിലും ആണ്.
ജലസംഭരണികൾ
[തിരുത്തുക]References
[തിരുത്തുക]- "All Statistics unless mentioned separately". FOOD AND AGRICULTURE ORGANIZATION OF THE UNITED NATIONS. Retrieved December 30, 2005.
- "Dams in Kerala". Water Resources Information System of India. WRIS. Archived from the original on 2018-08-29. Retrieved 28 August 2018.
- ↑ "Dams in Kerala -". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-08-29. Retrieved 2018-08-28.
- ↑ "KSEB DAMS -". www.expert-eyes.org.