കേരളത്തിലെ ചുവർചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരളത്തിലെ ചുവർചിത്രങ്ങൾ
പുറംചട്ട
കർത്താവ്എം.ജി. ശശിഭൂഷൺ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംവൈജ്ഞാനിക സാഹിത്യം

എം.ജി. ശശിഭൂഷൺ രചിച്ച ഗ്രന്ഥമാണ് കേരളത്തിലെ ചുവർചിത്രങ്ങൾ. 1997-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]


അവലംബം[തിരുത്തുക]