കേരളത്തിലെ ചുവന്ന മഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഴയുടെ സാമ്പിൾ (ഇടത്ത്) പൊടി അടിഞ്ഞത് (വലത്ത്) ഉണങ്ങിയത് (നടുക്ക്)

2011 ജൂലൈ 25 മുതൽ സെപ്റ്റംബർ 23 വരെ കേരളത്തിൽ രക്ത നിറത്തിൽ പെയ്ത പ്രതിഭാസത്തിയാണ് കേരളത്തിലെ ചുവന്ന മഴ എന്നറിയപ്പെടുന്നത്. ഈ മഴ തുണികളിൽ നിറം പടരാനും മാത്രം നിറമുള്ളതായിരുന്നു.[1] മഞ്ഞയും പച്ചയും കറുപ്പും നിറത്തിലും ഉള്ള മഴയും കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[2][3][4] 1896-ലും കേരളത്തിൽ നിന്നും നിറമുള്ള മഴയെപ്പറ്റി റിപ്പോർട്ടുകളുണ്ടായിട്ടുണ്ട്. അതിനു ശേഷം പലപ്രാവശ്യം നിറമുള്ള മഴ ഇവിടെ ഉണ്ടായിട്ടുണ്ട്.[5] ഏറ്റവും അവസാനമായി ഇതുണ്ടായത് 2012-ലാണ്.[6][7]

സൂക്ഷ്മദർശിനിയിലൂടെയുള്ള ആദ്യ നിരീക്ഷണങ്ങൾ ഈ മഴ; ഒരു സാങ്കല്പിക ഉൽകാസ്ഫോടനത്തിലൂടെ നിറപ്പകർച്ച നേടിയതാണെന്നായിരുന്നു നിഗമനം.[5] എന്നാൽ പിന്നീട് നടന്ന, ഇന്ത്യാ ഗവണ്മെന്റിന്റെ പഠനത്തിൽ ഇത് നാടൻ ഇനത്തിലുള്ള തന്നെ ആൽഗകളുടെ സ്പോറുകൾ വായുവിൽ കലർന്നതു മൂലം നിറം നേടിയതാണെന്ന് തെളിയിക്കപ്പെടുകയായിരുന്നു.[5]

2006-ൽ മാത്രമാണ് ഈ പ്രതിഭാസത്തിന് വലിയ രീതിയിലുള്ള വാർത്താ പ്രാധാന്യം കൈവരുന്നത്. ആ സമയത്താണ് മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഗോഡ്ഫ്രി ലൂയിസും സന്തോഷ് കുമാറും ഇതിനെ കുറിച്ചു പഠിക്കുകയും അവർ ഈ നിറങ്ങൾക്ക് കാരണം ശൂന്യാകാശത്തിൽ നിന്നും ഉള്ള സെല്ലുകളാണെന്ന ഒരു വാദമാണ് ഈ പ്രതിഭാസത്തിനെ വിശാലമായ വാർത്താ ശ്രദ്ധനേടിക്കൊടുത്തത്.[3][8][9] 2012 നവംബർ 15 മുതൽ ഡിസംബർ 27 വരെയും കിഴക്കൻ വടക്കു കിഴക്കൻ ശ്രീലങ്കൻ ഭാഗങ്ങളിലും ചുവന്ന മഴ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.[10] ഇവിടെ ശ്രീലങ്കൻ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അവിടത്തെ കാരണങ്ങളെ പറ്റി അന്വേഷണത്തിനാണ്.[11][12][13]

അവലംബങ്ങൾ[തിരുത്തുക]

 1. Gentleman, Amelia; Robin McKie (5 March 2006). "Red rain could prove that aliens have landed". The Guardian. London. ശേഖരിച്ചത് 12 March 2006.
 2. JULY 28, 2001, The Hindu: Multicolour rain
 3. 3.0 3.1 Louis, G.; Kumar A.S. (2006). "The red rain phenomenon of Kerala and its possible extraterrestrial origin". Astrophysics and Space Science. 302: 175. arXiv:astro-ph/0601022. Bibcode:2006Ap&SS.302..175L. doi:10.1007/s10509-005-9025-4.
 4. Ramakrishnan, Venkitesh (30 July 2001). "Colored rain falls on Kerala". BBC. ശേഖരിച്ചത് 6 March 2006.
 5. 5.0 5.1 5.2 Sampath, S. (2001). "Coloured Rain: A Report on the Phenomenon" (PDF). Cess-Pr-114-2001. Center for Earth Science Studies and Tropical Botanic Garden and Research Institute (PDF). ശേഖരിച്ചത് 30 August 2009. Unknown parameter |coauthors= ignored (|author= suggested) (help); Check |archiveurl= value (help)
 6. Red rain in India may have alien origin by Arshdeep Sarao, Epoch Times 6 August 2012
 7. "Morning shower paints rural Kannur red". The Times of India. 29 June 2012. ശേഖരിച്ചത് 20 July 2012.
 8. Panspermia theorists say India's red rain contains life not seen on Earth. Farquhar, S. 3 September 2010
 9. Gangappa, Rajkumar; Chandra Wickramasinghe; Milton Wainwright; A. Santhosh Kumar; Godfrey Louis (29 August 2010). Hoover, Richard B; Levin, Gilbert V; Rozanov, Alexei Y; Davies, Paul C. W (eds.). "Growth and replication of red rain cells at 121 °C and their red fluorescence" (PDF). Instruments, Methods, and Missions for Astrobiology XIII. 7819. ArXiv.org: 18. arXiv:1008.4960. Bibcode:2010SPIE.7819E..18G. doi:10.1117/12.876393. ശേഖരിച്ചത് 29 July 2011. Cite journal requires |journal= (help)
 10. Red Rain in Sri Lanka in 2012
 11. http://www.colombopage.com/archive_12B/Nov16_1353054110CH.php
 12. http://www.dailynews.lk/2012/11/17/news14.asp
 13. Chandra Wickramasinghe says yellow rain is young red rain before growth [1]
"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_ചുവന്ന_മഴ&oldid=2368987" എന്ന താളിൽനിന്ന് ശേഖരിച്ചത്