ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തിലെ കായലുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ വലുതും ചെറുതുമായി 34 കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.

ക്രമസംഖ്യകായൽശുദ്ധജലംജില്ലപതിക്കുന്ന നദി
1വെള്ളായണിക്കായൽതിരുവനന്തപുരം
2വേളി - ആക്കുളം കായൽ☒തിരുവനന്തപുരം
3കഠിനംകുളം കായൽ☒തിരുവനന്തപുരം
4അഞ്ചുതെങ്ങ് കായൽ☒തിരുവനന്തപുരംവാമനപുരം
5ഇടവ - നടയറ കായൽ☒തിരുവനന്തപുരം, കൊല്ലം
6പരവൂർ കായൽ☒കൊല്ലംഇത്തിക്കരയാർ
7കൊട്ടക്കായൽകൊല്ലം
8അഷ്ടമുടിക്കായൽ☒കൊല്ലംകല്ലടയാർ
9ശാംസ്താംകോട്ടക്കായൽകൊല്ലം
10വട്ടക്കായൽ☒കൊല്ലംപള്ളിക്കലാർ
11കായംകുളം കായൽ☒കൊല്ലം, ആലപ്പുഴ
12വേമ്പനാട് കായൽ☒ആലപ്പുഴ, കോട്ടയം, എറണാകുളം, കോട്ടയംഅച്ചൻകോവിൽ, പമ്പ, മണിമലയാർ, മീനച്ചിൽ, മൂവാറ്റുപുഴ
13കൊടുങ്ങല്ലൂർ കായൽഎറണാകുളം
14വരാപ്പുഴ കായൽഎറണാകുളം
15 ചേറ്റുവ കായൽ
16ഏനമാക്കൽ- മനക്കൊടിതൃശ്ശൂർ
17പൊന്നാനി - ബിയ്യം കായൽ☒മലപ്പുറം
18കവ്വായി കായൽകണ്ണൂർ
19ഉപ്പള കായൽകാസർഗോഡ്
20 കുമരകം കായൽകോട്ടയം
21 കന്നേറ്റി കായൽ
22 പുളികുന്ന് കായൽ
23 പുന്നമടക്കായൽ കന്നേറ്റി കായൽ ചിത്താരി കായൽ ബേക്കൽ കായൽ കൽനാട് കായൽ കുമ്പള കായൽ മൂരിയാട് കായൽ വെളിയംകോട് കായൽ ചാവക്കാട് കായൽ
24ചേലൂർ കായൽ☒കൊല്ലം