കേരളത്തിലെ കാട്ടുപൂക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാട്ടുപൂക്കൾ
കർത്താവ്പ്രൊ. മാത്യു താമരക്കാട്ട്
പുറംചട്ട സൃഷ്ടാവ്കെ.സി.സണ്ണി
രാജ്യംഭാരതം
ഭാഷമലയാളം
സാഹിത്യവിഭാഗംപഠനം
പ്രസാധകർകേരള സാഹിത്യ അക്കാദമി
പ്രസിദ്ധീകരിച്ച തിയതി
ജനുവരി 2005
മാധ്യമംഅച്ചടി
ഏടുകൾ196
ISBN8176900745

കേരളത്തിലെ കാട്ടുപൂക്കൾ എന്ന ഈ പുസ്തകത്തിന്റെ കർത്താവ് പ്രൊ. മാത്യു താമരക്കാട്ട് ആണ്.

നമ്മുടെ ചുറ്റുവട്ടത്തുകാണുന്ന പൂക്കളെ പറ്റിയാണ് ഈ പഠനം 75 പൂക്കളെ വർണ്ണ ചിത സഹിതം പരിചയപ്പെടുത്തുന്നു. ചിലവയുടെ ഔഷധ ഗുണങ്ങളും കൊടുത്തിരിക്കുന്നു.

ശാസ്ത്രീയ നാമവും കുടുബവും ഉണ്ട്.