ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തിലെ ഉഭയജീവികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ കാണപ്പെടുന്ന 151 സ്പീഷിസ് ഉഭയജീവികളിൽ 136 എണ്ണം പശ്ചിമഘട്ടത്തിലെ തദ്ദേശീയമാണ്. ഇവയിൽത്തന്നെ 50എണ്ണം പലതരത്തിലുള്ള വംശനാശഭീഷണികൾ നേരിടുന്നവയാണ്. രണ്ട് നിരകളിലായി 11 കുടുംബങ്ങളിൽ 151 സ്പീഷിസുകൾ ഉഭയജീവികളെയാണ് ഇതുവരെ കേരളത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 136 ഇനം തവളകളും 15 ഇനം കുരുടിപ്പാമ്പുകളുമാണ്.

' ആംഗലേയ നാമം ശാസ്ത്രീയ നാമം മലയാളം പേര് വിവരിച്ച ഗവേഷകർ ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി തദ്ദേശീയത വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം പെടുത്തിയിരിക്കുന്ന ഷെഡ്യൂൾ
I. നിര ANURA
1. കുടുംബം BUFONIDAE (toads)
1Beddome’s Toad (Travancore Toad)Duttaphrynus beddomiiതെക്കൻ ചൊറിത്തവള(Gunther, 1875)വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
2Common Indian Toad (Common Asian Toad)Duttaphrynus melanostictusചൊറിത്തവള(Schneider, 1799)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
3Small-eared Toad (Southern Hill Toad)Duttaphrynus microtympanumചെറുചെവിയൻ(Boulenger 1882)വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
4Ridged Toad (Indian Toad)Duttaphrynus parietalisകാട്ടുചൊറിത്തവള(Boulenger, 1882)സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
5Ferguson’s ToadDuttaphrynus scaberകുഞ്ഞൻ ചൊറിത്തവള(Schneider, 1799)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
6Silent Valley Toad (South Indian Hill Toad)Duttaphrynus silentvalleyensisസൈലന്റ് വാലി ചൊറിത്തവള(Linnaeus, 1758)വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
7Malabar Torrent Toad (Black Torrent Toad , Ornate Toad)Ghatophryne ornataതീവയറൻ നീർചൊറിയൻ(Gunther, 1876)വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
8Red Stream Toad (Kerala Stream Toad)Ghatophryne rubiginaചെമ്പൻ അരുവിയൻ(Pillai & Pattabiraman, 1981)വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
9Malabar Tree Toad (Warty Asian Tree Toad)Pedostibes tuberculosusമരച്ചൊറിയൻGunther, 1875വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
2. കുടുംബം DICROGLOSSIDAE (fork-tongued frogs)
10Skittering Frog (Indian Skipper Frog)Euphlyctis cyanophlyctisചാട്ടക്കാരൻ(Schneider, 1799)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഷെഡ്യൂൾ 4
11Indian Pond Frog (Green Pond Frog)Euphlyctis hexadactylusവയൽത്തവള (പച്ചക്കുളത്തവള)(Lesson, 1834)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഷെഡ്യൂൾ 4
12Jerdon’s Bullfrog (Carnatic Peters frog)Hoplobatrachus crassusആട്ടുമാക്കാച്ചി(Jerdon, 1853)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഷെഡ്യൂൾ 4
13Indian BullfrogHoplobatrachus tigerinusനാട്ടുമാക്കാച്ചി(Daudin, 1803)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഷെഡ്യൂൾ 4
14Minervarya FrogMinervarya sahyadrisചിലുചിലപ്പൻDubois, Ohler & Biju, 2001വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
15Indian Burrowing FrogSphaerotheca brevicepsചെറുകാലൻ കുഴിത്തവള(Schneider, 1799)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
16Short-webbed Frog (Peter's Frog, Pegu Wart Frog)Zakerana brevipalmataചതുപ്പൻ ചിലപ്പൻ(Peters, 1871)വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസിഷെഡ്യൂൾ 4
17Kerala Warty Frog (Verrucose Frog)Zakerana keralensisകേരള ചിലപ്പൻ(Dubois, 1980)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഷെഡ്യൂൾ 4
18Nilgiris Wart frog (Nilgiri Frog)Zakerana nilagiricaനീലഗിരി ചിലപ്പൻ (തവള)(Jerdon, 1853)വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസിഷെഡ്യൂൾ 4
19Parambikulam Wart FrogZakerana parambikulamanaപറമ്പിക്കുളം ചിലപ്പൻ(Rao), 1937വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
20Rufescent Burrowing Frog (Reddish Burrowing Frog)Zakerana rufescensചെങ്കൽ ചിലപ്പൻ(Jerdon, 1853)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസിഷെഡ്യൂൾ 4
3. കുടുംബം MICRIXALIDAE (dancing frogs)
21Munnar Torrent Frog (Beautiful Dancing Frog)Micrixalus adonisമൂന്നാർ പിലിഗിരിയൻBiju, Garg, Gururaja, Shouche, & Walujkar, 2014വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
22Elegant Torrent Frog (Elegant Dancing Frog)Micrixalus elegansകൊടുഖു പിലിഗിരിയൻ(Rao), 1937വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
23Cold Stream Torrent Frog (Cold Stream Dancing Frog)Micrixalus frigidusആനമല പിലിഗിരിയൻBiju, Garg, Gururaja, Shouche, & Walujkar, 2014സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
24Dusky Torrent Frog (kalakad Dancing Frog)Micrixalus fuscusഅഗസ്ത്യമല പിലിഗിരിയൻ(Boulenger, 1882)വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
25Gadgil's Torrent Frog (Gadgil's Dancing Frog)Micrixalus gadgiliഗാഡ്ഗിൽ പിലിഗിരിയൻPillai & Pattabiraman, 1990വംശനാശ ഭീഷണി നേരിടുന്ന ജീവികൾകേരളതദ്ദേശവാസി
26Kallar Torrent Frog (Kallar Dancing Frog)Micrixalus herreiകല്ലാർ പിലിഗിരിയൻMyers, 1942വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
27Kurichiyar Torrent Frog (Kurichiyar Dancing Frog)Micrixalus kurichiyariകുറിച്യർ പിലിഗിരിയൻBiju, Garg, Gururaja, Shouche, & Walujkar, 2014വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
28Mallan's Torrent Frog (Mallan's Dancing Frog)Micrixalus mallaniശെന്തുരുണി പിലിഗിരിയൻBiju, Garg, Gururaja, Shouche, & Walujkar, 2014വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
29Nelliyampathi Torrent Frog (Nelliyampathi Dancing Frog)Micrixalus nelliyampathiനെല്ലിയാമ്പതി പിലിഗിരിയൻBiju, Garg, Gururaja, Shouche, & Walujkar, 2014വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
30Black-bellied Torrent Frog (Black-bellied Dancing Frog)Micrixalus nigraventrisകരിവയറൻ പിലിഗിരിയൻBiju, Garg, Gururaja, Shouche, & Walujkar, 2014വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
31Naked Torrent Frog (Naked Dancing Frog)Micrixalus nudisവയനാട് പിലിഗിരിയൻPillai, 1978വംശനാശ സാദ്ധ്യതയുള്ള ജീവികൾ കേരളതദ്ദേശവാസി
32Pink-thighed Torrent Frog (Nilgiri Torrent Frog,Nilgiri Dancing Frog)Micrixalus phyllophilusചെങ്കാലൻ പിലിഗിരിയൻ(Jerdon, 1854)വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
33Sairandhri Torrent Frog (Sairandhri Dancing Frog)Micrixalus sairandhriസൈരന്ധ്രി പിലിഗിരിയൻBiju, Garg, Gururaja, Shouche, & Walujkar, 2014വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
34Sali's Torrent Frog (Sali's Dancing Frog)Micrixalus saliപൊന്മുടി പിലിഗിരിയൻBiju, Garg, Gururaja, Shouche, & Walujkar, 2014വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
35Wayanad Torrent Frog (Wayanad Dancing Frog, Malabar Tropical Frog)Micrixalus saxicolaവടക്കൻ പിലിഗിരിയൻ(Jerdon, 1854)
36Forest Torrent Frog (Forest Dancing Frog)Micrixalus silvaticusകാട്ടു പിലിഗിരിയൻ(Boulenger, 1882)വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
37Thampi's Torrent Frog (Silent Valley Dancing Frog)Micrixalus thampiiസൈലന്റ് വാലി പിലിഗിരിയൻPillai, 1981വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
4. കുടുംബം MICROHYLIDAE (narrow-mouthed frogs)
38Black Microhylid Frog (Malabar Black narrow-mouthed frog, Orange Black Tubercled Indian Microhylid)Melanobatrachus indicusചോലക്കറുമ്പിBeddome, 1878വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
39Ornate Narrow-mouthed Frog (Ornated Pygmy Frog)Microhyla ornataസ്വർണ്ണ കുറുവായൻ(Dumeril & Bibron, 1841)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
40Reddish Narrow-mouthed FrogMicrohyla rubraചെമ്പൻ കുറുവായൻ(Jerdon, 1854)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
41Sholigari MicrohylidMicrohyla sholigariഷോളിഗാരി കുറുവായൻDutta & Ray, 2000വംശനാശ ഭീഷണി നേരിടുന്ന ജീവികൾ
42Anamalai Balloon Frog (Anamalai Balloon Frog)Uperodon anamalaiensisആനമല ബലൂൺതവളRao, 1937വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
43Indian Balloon FrogUperodon globulosusബലൂൺ തവള(Gunther, 1864)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
44Jerdon’s Balloon FrogUperodon montanusചോല ബലൂൺ തവള(Jerdon, 1854)സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
45Marbled Balloon FrogUperodon systomaവെണ്ണക്കൽ ബലൂൺ തവള(Schneider, 1799)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഷെഡ്യൂൾ 4
46Painted FrogUperodon taprobanicaചിത്രത്തവളParker, 1934നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
47Malabar Balloon FrogUperodon triangularisമലബാർ ബലൂൺ തവള(Gunther, 1875)വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
48Variegated Balloon FrogUperodon variegataവർണ്ണ ബലൂൺ തവള(Stoliczka, 1872)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
5. കുടുംബം NASIKABATRACHIDAE (purple frog)
49Purple Frog (Pig Nose Frog)Nasikabatrachus sahyadrensisപാതാള തവളBiju & Bossuyt, 2003വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
6. കുടുംബം NYCTIBATRACHIDAE (night frogs)
50Spinular Night FrogNyctibatrachus acanthodermisമുള്ളൻ രാത്തവളRadhakrishnan, Zachariah, Biju, Bocxlaer, Mahony, Dinesh, Giri & Bossuyt 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
51Aliciae's Night FrogNyctibatrachus aliciaeഅലിസി രാത്തവളInger, Shaffer, Koshy & Bakde, 1984വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
52Anamallai Night FrogNyctibatrachus anamallaiensisആനമല രാത്തവള(Myers, 1942)വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
53Beddome’s Night Frog (Pygmy Wrinkled Frog)Nyctibatrachus beddomiiബെടോം രാത്തവള(Boulenger, 1882)വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
54Anamallai Night FrogNyctibatrachus deccanensisചോല രാത്തവളDubois, 1984വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസിഷെഡ്യൂൾ 4
55Deven's Night FrogNyctibatrachus deveniദേവനി രാത്തവളBiju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
56Gavi Night FrogNyctibatrachus gaviഗവി രാത്തവളDinesh, Biju, Bocxlaer, Mahony, Radhakrishnan, Zachariah, Giri & Bossuyt 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
57Indraneil’s Night FrogNyctibatrachus grandisവയനാട് രാത്തവളDinesh, Biju, Bocxlaer, Mahony, Radhakrishnan, Zachariah, Giri & Bossuyt 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
58Indraneil’s Night FrogNyctibatrachus indraneiliഇന്ദ്രനീലി രാത്തവളDinesh, Biju, Bocxlaer, Mahony, Radhakrishnan, Zachariah, Giri & Bossuyt 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
59Kempholey Night FrogNyctibatrachus kempholeyensisകെംഫോളേ രാത്തവള(Rao), 1937വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
60Malabar Night Frog (Malabar Night Frog, Large Wrinkled Frog)Nyctibatrachus majorപെരും രാത്തവളBoulenger, 1882വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
61Miniature Night FrogNyctibatrachus minimusകുഞ്ഞൻ രാത്തവളBiju, Bocxlaer, Giri, Roelants, Nagaraju & Bossuyt, 2007വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
62Kerala Night FrogNyctibatrachus minorകേരള രാത്തവളInger, Shaffer, Koshy & Bakde, 1984വംശനാശ ഭീഷണി നേരിടുന്ന ജീവികൾകേരളതദ്ദേശവാസി
63Periyar Night FrogNyctibatrachus periyarപെരിയാർ രാത്തവളBiju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
64Pillai's Night FrogNyctibatrachus pillaiപിള്ള രാത്തവളBiju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
65Meowing Night FrogNyctibatrachus poochaപൂച്ചത്തവളBiju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
66Kalakad Night FrogNyctibatrachus vasanthiകളക്കാട് രാത്തവളRavichandran, 1997വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
67VUB Night FrogNyctibatrachus vrijeuniവിയുബി രാത്തവളBiju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
7. കുടുംബം RANIDAE (true frogs)
68Bicoloured Frog (Malabar Frog)Clinotarsus curtipesകാട്ടുമണവാട്ടി(Jerdon, 1853)സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസിഷെഡ്യൂൾ 4
69Fungoid Frog (Malabar Hills Frog)Hydrophylax malabaricaമണവാട്ടിത്തവള(Tschudi, 1838)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഷെഡ്യൂൾ 4
70Boulenger's Golden-backed Frog (Small Wood Frog, Trivandrum Frog)Indosylvirana aurantiacaബൊലെഞ്ചർ മണവാട്ടിത്തവള(Boulenger, 1904)വംശനാശ സാദ്ധ്യതയുള്ള ജീവികൾ കേരളതദ്ദേശവാസിഷെഡ്യൂൾ 4
71Don’s Golden-backed FrogIndosylvirana doniഡോണി മണവാട്ടിത്തവള(Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014)വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
72Yellowish Golden-backed FrogIndosylvirana flavescensമഞ്ഞ മണവാട്ടിത്തവള(Jerdon, 1853)വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
73Indian Golden-backed FrogIndosylvirana indicaഇന്ത്യൻ മണവാട്ടിത്തവള(Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014)വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
74Rao’s Intermediate Golden-backed FrogIndosylvirana intermediusറാവു മണവാട്ടിത്തവള(Rao), 1937വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
75Large Golden-backed FrogIndosylvirana magnaവലിയ മണവാട്ടിത്തവള(Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014)വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
76Sreeni’s Golden-backed FrogIndosylvirana sreeniശ്രീനി മണവാട്ടിത്തവള(Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014)വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
77Urban Golden-backed FrogIndosylvirana urbisനാട്ടുമണവാട്ടിത്തവള(Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014)വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
8. കുടുംബം RANIXALIDAE (leaping frogs)
78Beddome's leaping Frog (Beddome's Indian frog)Indirana beddomiiബെഡോം പാറത്തവള(Gunther, 1875)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസിഷെഡ്യൂൾ 4
79Anamallais Leaping Frog (Anamallais Indian frog)Indirana brachytarsusആനമല പാറത്തവള(Gunther, 1875)വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസിഷെഡ്യൂൾ 4
80Spotted Leaping Frog (Malabar Indian Frog)Indirana diplostictaപുള്ളി പാറത്തവള(Gunther, 1875)വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസിഷെഡ്യൂൾ 4
81Boulenger's Leaping Frog (Boulenger's Indian Frog)Indirana leptodactylaബൊലെഞ്ചർ പാറത്തവള(Boulenger, 1882)വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസിഷെഡ്യൂൾ 4
82Toad skinned Leaping Frog (Kerala Indian Frog)Indirana phrynodermaചൊറിയൻ പാറത്തവള(Boulenger, 1882)ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസിഷെഡ്യൂൾ 4
83South Indian FrogIndirana semipalmataചെറുകാലൻ പാറത്തവള(Boulenger, 1882)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസിഷെഡ്യൂൾ 4
9. കുടുംബം RHACOPHORIDAE (tree frogs )
84Kadalar Swamp FrogBeddomixalus Bijuiആനമല ചതുപ്പൻ(Zachariah, Dinesh, Radhakrishnan, Kunhikrishnan, Palot & Vishnudas, 2011)വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
85Ghat Tree Frog (Star-eyed Tree Frog)Ghatixalus asteropsചോല മരത്റ്റവളBiju, Roelants & Bossuyt, 2008വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
86Green Tree FrogGhatixalus variabilisപച്ചച്ചോല മരത്തവള(Jerdon, 1853)വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
87Myristica Swamp frogMercurana myristicapalustrisതെക്കൻ ചതുപ്പൻAbraham, Pyron, Ansil, Zachariah & Zachariah, 2013വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
88Common Indian Tree Frog (Chunam Frog)Polypedates maculatusതവിട്ടു മരത്തവള(Gray, 1834)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
89Charpa Tree frogPolypedates occidentalisചാർപ്പ തവിട്ടു മരത്തവളDas & Dutta, 2006വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
90False Hour-glass Tree Frog (Yellow Tree Frog)Polypedates pseudocrucigerഘടികാര തവിട്ടു മരത്തവളDas & Ravichandran, 1998നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
91Kani Bush FrogPseudophilautus kaniകാണി കരിയിലത്തവള(Biju & Bossuyt, 2009)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
92Jerdon's Bush FrogPseudophilautus wynaadensisവയനാടൻ കരിയിലത്തവള(Jerdon,1853)വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
93Agasthyamala Bush FrogRaorchestes agasthyaensisഅഗസ്ത്യൻ ഇലത്തവളZachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
94Variable Bush FrogRaorchestes akroparallagiപച്ച ഇലത്തവള(Biju & Bossuyt, 2009)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
95Anil's Bush FrogRaorchestes aniliഅനിലി ഇലത്തവള(Biju & Bossuyt, 2006)നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
96Archaic Bush FrogRaorchestes archeosപുള്ളി ഇലത്തവളVijaykumar, Dinesh, Prabhu & Shanker, 2014വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
97Golden-eyed FrogRaorchestes aureusസ്വർണ്ണക്കണ്ണി ഇലത്തവളVijaykumar, Dinesh, Prabhu & Shanker, 2014വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
98Beddome's Bush FrogRaorchestes beddomiiബെഡോം ഇലത്തവള(Gunther, 1876)സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
99Pleasant Bush FrogRaorchestes blandusബ്ലാണ്ടസ് ഇലത്തവളVijaykumar, Dinesh, Prabhu & Shanker, 2014വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
100Bob Inger's Bush FrogRaorchestes bobingeriബോബിംഗർ ഇലത്തവള(Biju & Bossuyt, 2005)വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
101Chalazodes Bubble Nest FrogRaorchestes chalazodesപച്ച ഈറ്റത്തവള(Gunther, 1876)ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
102Seshachar’s Bush FrogRaorchestes chariusശേഷാചാർ ഇലത്തവള(Rao), 1937വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
103Green-eyed Bush FrogRaorchestes chlorosommaപച്ചക്കണ്ണി ഇലത്തവള(Biju & Bossuyt, 2009)ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
104Small Bush FrogRaorchestes chottaകുഞ്ഞൻ ഇലത്തവള(Biju & Bossuyt, 2009)വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
105Confusing Green Bush FrogRaorchestes chromasynchysiകുറിച്യാർമല ഇലത്തവള(Biju & Bossuyt, 2009)വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
106Bark Bush FrogRaorchestes crustaiപട്ട ഇലത്തവളZachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
107Kodaikanal Bush FrogRaorchestes duboisകൊടൈ ഇലത്തവള(Biju & Bossuyt, 2006)വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
108Yellow-bellied Bush FrogRaorchestes flaviventrisമഞ്ഞവയറൻ ഇലത്തവള(Boulenger, 1882)വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
109Glandular Bush Frog (Beautiful Bush Frog, Pretty Bush Frog)Raorchestes glandulosusമാനന്തവാടി ഇലത്തവള(Jerdon, 1853)വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
110Ponmudi Bush FrogRaorchestes graminirupesപൊന്മുടി ഇലത്തവള(Biju & Bossuyt, 2005)വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
111Griet Bush FrogRaorchestes grietഗ്രീറ്റ് ഇലത്തവള(Bossuyt, 2002)ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
112Jayaram's Bush FrogRaorchestes jayaramiജയറാം ഇലത്തവള(Biju & Bossuyt, 2009)വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
113Johnceei's Bush FrogRaorchestes johnceeiജോൺസി ഇലത്തവളZachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
114Kadalar Bush FrogRaorchestes kadalarensisകടലാർ ഇലത്തവളZachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
115Kaikatti Bush FrogRaorchestes kaikattiകൈകാട്ടി ഇലത്തവള(Biju & Bossuyt, 2009)ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ കേരളതദ്ദേശവാസി
116Kakachi Bush FrogRaorchestes kakachiകാക്കാച്ചി ഇലത്തവളSeshadri, Gururaja & Aravind, 2012വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
117White Patch Bush FrogRaorchestes leucolatusപാണ്ടൻ ഇലത്തവളVijaykumar, Dinesh, Prabhu & Shanker, 2014വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
118Beautiful Reed Bush Frog (Manohar's Bush Frog)Raorchestes manohariമനോഹരി ഈറ്റത്തവളZachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
119Mark's Bush FrogRaorchestes markiമാർക്കി ഇലത്തവള(Biju & Bossuyt, 2009)ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
120Munnar Bush FrogRaorchestes munnarensisമൂന്നാർ ഇലത്തവള(Biju & Bossuyt, 2009)ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
121Water Drop Frog (Kalpetta Bush Frog)Raorchestes nerostagonaനീർത്തുള്ളിത്തവള(Biju & Bossuyt, 2005)വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
122Ochlandrae Reed Bush FrogRaorchestes ochlandraeഈറ്റത്തവള(Gururaja, Dinesh, Palot, Radhakrishnan & Ramachandra, 2007)വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
123Large Ponmudi Bush FrogRaorchestes ponmudiവലിയ ഇലത്തവള(Biju & Bossuyt, 2005)ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
124Ravi's Bush FrogRaorchestes raviiരവി ഇലത്തവളZachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
125Resplendent Shrub Frog (Anamudi Bush Frog)Raorchestes resplendensആനമുടി ഇലത്തവളBiju, Shouche, Dubois, Dutta & Bossuyt, 2010ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
126Star-eyed Bush FrogRaorchestes signatusനക്ഷത്രക്കണ്ണി ഇലത്തവള(Boulenger, 1882)വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
127Sushil's Bush FrogRaorchestes sushiliസുഷിലി ഇലത്തവള(Biju & Bossuyt, 2009)ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
128Theuerkauf's Bush FrogRaorchestes theuerkaufiതെർകോഫ് ഇലത്തവളZachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
129Nilgiri Bush FrogRaorchestes tinniensനീലഗിരി ഇലത്തവള(Jerdon, 1853)വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
130Travancore Bush FrogRaorchestes travancoricusനീലക്കണ്ണി ഇലത്തവള(Boulenger, 1891)വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
131Kudremukh Bush FrogRaorchestes tuberohumerusകുദ്രേമുഖ് ഇലത്തവള(Kuramoto & Joshy, 2003)വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
132Uthaman's Reed Bush FrogRaorchestes uthamaniഉത്തമനി ഈറ്റത്തവളZachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
133Kalakad Tree FrogRhacophorus calcadensisകളക്കാട് പച്ചിലപ്പാറാൻAhl, 1927വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
134Small Tree FrogRhacophorus lateralisമഞ്ഞക്കരയൻ പച്ചിലപ്പാറാൻBoulenger, 1883വംശനാശ ഭീഷണി നേരിടുന്ന ജീവികൾപശ്ചിമഘട്ടതദ്ദേശവാസി
135Malabar Gliding Frog (Malabar Flying Frog, Malabar Tree Frog)Rhacophorus malabaricusപച്ചിലപ്പാറാൻJerdon, 1870നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
136Malabar False Tree frogRhacophorus pseudomalabaricusപുള്ളിപ്പച്ചിലപ്പാറാൻVasudevan & Dutta, 2000ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
II. നിര GYMNOPHIONA
10. കുടുംബം ICHTHYOPHIIDAE (asiatic tailed caecilians)
137Beddome’s CaecilianIchthyophis beddomeiവരയൻ കുരുടിPeters, 1879നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
138Bombay CaecilianIchthyophis bombayensisതടിയൻ കുരുടിTaylor, 1960നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
139Kodagu Striped CaecilianIchthyophis kodaguensisകൊടഗു കുരുടിWilkinson, Gower, Govindappa and Venkatachalaiah, 2007വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
140Long-headed CaecilianIchthyophis longicephalusമൂക്കൻ കുരുടിPillai, 1986വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
141Three-colored CaecilianIchthyophis tricolorത്രിവർണ്ണ കുരുടിAnnandale, 1909നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
142Chengalam CaecilianUraeotyphlus interruptusചെങ്ങളം കുരുടിPillai & Ravich&ran, 1999വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
143Malabar CaecilianUraeotyphlus malabaricusമലബാർ കുരുടി(Beddome, 1870)വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
144Menon’s CaecilianUraeotyphlus menoniമേനോൻ കുരുടിAnnandale, 1913വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
145Narayan’s CaecilianUraeotyphlus narayaniനാരായൺ കുരുടിSeshachar, 1939വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
146Oommen’s UraeotyphlusUraeotyphlus oommeniഉമ്മൻ കുരുടിGower & Wilkinson, 2007വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
147Red CaecilianUraeotyphlus oxyurusചെമ്പൻ കുരുടി(Dumeril & Bibron, 1841)വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
11. കുടുംബം INDOTYPHLYIDAE (common caecilians)
148Periya Peak CaecilianGegeneophis carnosusപേരിയ കുരുടി(Beddome, 1870)വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
149Malabar Cardomom GegeneophisGegeneophis primusഏലക്കാടൻ കുരുടിKotharambath, Gower, Oomen & Wilkinson, 2012വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
150Ramaswami’s CaecilianGegeneophis ramaswamiiരാമസ്വാമി കുരുടിTaylor, 1964നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
151Tejaswini GegeneophisGegeneophis tejaswiniതേജസ്വിനി കുരുടിKotharambath, Wilkinson, Oommen, and Gower, 2015വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി