കേരളചരിത്ര പുസ്തകങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുസ്തകത്തിന്റെ പേര് എഴുതിയത് പുറത്തിറക്കിയ വർഷം പ്രസാധകർ
ചില കേരളചരിത്രപ്രശ്നങ്ങൾ ഇളംകുളം കുഞ്ഞൻപിള്ള 1963 എസ്. പി. സി. എസ്. കോട്ടയം
ജന്മിസമ്പ്രദായം കേരളത്തിൽ ഇളംകുളം കുഞ്ഞൻപിള്ള 1966 എസ്. പി. സി. എസ്. കോട്ടയം
കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ ഇളംകുളം കുഞ്ഞൻപിള്ള 1967 എസ്. പി. സി. എസ്. കോട്ടയം
പ്രാചീനകേരളം ഇളംകുളം കുഞ്ഞൻപിള്ള 1934 എസ്. പി. സി. എസ്. കോട്ടയം
അന്നത്തെ കേരളം ഇളംകുളം കുഞ്ഞൻപിള്ള 1959 എസ്. പി. സി. എസ്. കോട്ടയം
സംസ്കാരത്തിന്റെ നാഴികക്കല്ലുകൾ ഇളംകുളം കുഞ്ഞൻപിള്ള 1988 എസ്. പി. സി. എസ്. കോട്ടയം
ചേരസാമ്രാജ്യം ഒൻപതും പത്തും നൂറ്റാണ്ടുകളിൽ ഇളംകുളം കുഞ്ഞൻപിള്ള 1970 എസ്. പി. സി. എസ്. കോട്ടയം
കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ ഇളംകുളം കുഞ്ഞൻപിള്ള 1970 എസ്. പി. സി. എസ്. കോട്ടയം
ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ഇളംകുളം കുഞ്ഞൻപിള്ള 1961 എസ്. പി. സി. എസ്. കോട്ടയം
കേരള ചരിത്രം പുരാതനകാലത്ത് ആറ്റൂർ കൃഷ്ണപ്പിഷാരടി 1975 എസ്. ആർ. ബുക്കു ഡിപ്പോ തിരുവനന്തപുരം
ജൈനമതം കേരളത്തിൽ പി. കെ. ഗോപാലകൃഷ്ണൻ 1974 പബ്ലിക് റിലേഷൻസ് വകുപ്പ്, കേരളം
കേരളത്തിന്റെ സാംസ്കാരിക ചരിത്രം പി. കെ. ഗോപാലകൃഷ്ണൻ 1991 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
കേരളസംസ്കാരം ജോസഫ് ഇടമറുക് 1971 വിദ്യാർത്ഥിമിത്രം, കോട്ടയം
കേരളവും ക്രിസ്ത്യൻ മിഷനറിമാരും എം. ഒ. ജോസഫ് 1966 കേരള ഹിസ്റ്ററി അസ്സോസിയേഷൻ, എറണാകുളം
കേരള ക്രിസ്ത്യാനികൾ എം. ഒ. ജോസഫ് 1972 പ്രകാശം പബ്ലിക്കേഷൻ, ആലപ്പുഴ
ആദിമകേരള ക്രൈസ്തവർ ദളിത്ബന്ധു എൻ. കെ. ജോസ് 1972 വിദ്യാർത്ഥിമിത്രം, കോട്ടയം
ഈഴവചരിത്രം വാല്യം - 1 കെ. ദാമോദരൻ 1935 കേരളകേസരി പ്രസ്സ്, തിരുവനന്തപുരം
കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകൾ എം. ജി. എസ്. നാരായണൻ 2000 ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്
ഇന്ത്യാ ചരിത്രപരിചയം എം. ജി. എസ്. നാരായണൻ 1969 പൂർണ്ണാ പബ്ലിക്കേഷൻസ്, കോഴിക്കോട്
പ്രാചീന ലിഖിതങ്ങൾ [[വി. ആർ. പരമേശ്വരൻ പിള്ള] 1963 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
ദക്ഷിണ ഇന്ത്യാചരിത്രം കെ. കെ. പിള്ള വിവർത്തനം: എ. ശ്രീധരമേനോൻ 1960 കറന്റ് ബുക്സ്, തൃശൂർ
പ്രാചീനകാലം എം. ആർ. ബാലകൃഷ്ണൻ 1932 എസ്. ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം
ജാതിവ്യവസ്ഥിതിയുംകേരളചരിത്രവും പി. കെ. ബാലകൃഷ്ണൻ 1987 എസ്. പി. സി. എസ്. കോട്ടയം
ചരിത്രത്തിന്റെ അടിവേരുകൾ കേസരി, ബാലകൃഷ്ണപിള്ള 1994 കേരള സാഹിത്യ അക്കാഡമി, തൃശൂർ
പ്രാചീനകേരള ചരിത്രഗവേഷണം കേസരി, ബാലകൃഷ്ണപിള്ള 1987 കെ. ആർ. ബ്രദേഴ്സ്, കോഴിക്കോട്
ബുദ്ധമതം എ. ജി. ബാലകൃഷ്ണവാര്യർ 1956 ട്രാവങ്കൂർ യൂണിവേഴ്സിറ്റി, തിരുവനന്തപുരം
പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം പി. ഭാസ്കരൻ ഉണ്ണി 1988 കേരള സാഹിത്യ അക്കാഡമി, തൃശൂർ
കേരളീയത ചരിത്രമാനങ്ങൾ എം. ആർ. രാഘവവാര്യർ 1992 വള്ളത്തോൾ വിദ്യാപീഠം, എടപ്പാൾ
കേരളചരിത്രം എം. ആർ. രാഘവവാര്യർ രാജൻ ഗുരുക്കൾ 1991 വള്ളത്തോൾ വിദ്യാപീഠം, എടപ്പാൾ
സംഘകാല കേരളം വി. വി. കെ. വാലത്ത് 1977 എൻ. ബി. എസ്. കോട്ടയം
കേരളത്തിലെ സ്ഥലചരിത്രങ്ങൾ പി. ഭാസ്കരൻ ഉണ്ണി 1981 കേരള സാഹിത്യ അക്കാഡമി, തൃശൂർ
ശ്രീബുദ്ധന്റെ ധർമ്മപദം വിജു. വി. നായർ 1998 ഇംപ്രിന്റ് കൊല്ലം
കേരളചരിത്രപഠനങ്ങൾ വേലായുധൻ പണിക്കശേരി 1998 കറന്റ് ബുക്സ്, തൃശൂർ
കേരളവും ബുദ്ധമതവും എസ്. ശങ്കുഅയ്യർ 1962 എൻ. ബി. എസ്. കോട്ടയം
കേരളചരിത്രത്തിലെ ചില അജ്ഞാതഭാഗങ്ങൾ എസ്. ശങ്കുഅയ്യർ 1981 എൻ. ബി. എസ്. കോട്ടയം
തിരുവിതാംകൂർ ചരിത്രം പി. ശങ്കുണ്ണിമേനോൻ 1994 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
കേരളചരിത്രം ഏ. ശ്രീധരമേനോൻ 1973 എൻ. ബി. എസ്. കോട്ടയം
ചരിത്രകേരളം പി. എ. സെയ്തുമുഹമ്മദ് 1957 എൻ. ബി. എസ്. കോട്ടയം
ഉദയംപേരൂർ സുന്നഹദോസിന്റെ കാനോനകൾ സ്കറിയാ സക്കറിയ 1998 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഇടമറ്റം
ഗുണ്ടർട്ട്, കേരളോല്പത്തിയും മറ്റും സ്കറിയാ സക്കറിയ 1992 ഡി. സി. ബുക്സ് കോട്ടയം
500 വർഷത്തെ കേരളം ചില അറിവടയാളങ്ങൾ കറിയാ സക്കറിയ 2001 താപസം, ചങ്ങനാശ്ശേരി