കേരളം - മണ്ണും മനുഷ്യനും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളം - മണ്ണും മനുഷ്യനും
Cover
പുറംചട്ട
കർത്താവ്തോമസ് ഐസക്ക്
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംവൈജ്ഞാനിക സാഹിത്യം
പ്രസാധകർകേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

കേരളത്തിലെ മുൻ ധനകാര്യ മന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ തോമസ് ഐസക്ക് രചിച്ച ഗ്രന്ഥമാണ് കേരളം - മണ്ണും മനുഷ്യനും. 1989-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2] കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് പുസ്തകത്തിന്റെ പ്രസാധകർ.


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  2. വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.