കേരളം എന്ന നാമത്തിന് പിന്നിലെ തത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള നാമത്തിൽ[തിരുത്തുക]

ഒരുപാട് വൈവിധ്യങ്ങളേയും ചിന്തകളേയും കൂടി ചേർത്ത നാടാണല്ലോ കേരളം. അതിലും കേരളം ഇന്നും പല വിവാദങ്ങൾക്കുള്ളിലാണ് നിലകൊള്ളുന്നത്. കേരളം എന്ന നാമത്തിന് പിന്നിൽ ഒരു പാട് വസ്തുതകൾ നിലകൊള്ളുന്നുണ്ട്.

  • മലകൾ തമ്മിൽ ചേർന്നത് എന്നർത്ഥം വരുന്ന ചേരൽ എന്ന വാക്കിൽ നിന്നാണ് ചേരരുടെ പദോല്പത്തി എന്നു കരുതുന്നു
  • കേരളപുത്രർ എന്നും രേഖപ്പെടുത്തിക്കാണുന്നുണ്ട്.
  • അശോകന്റെ ഗിർണാർ ശാസനങ്ങളിൽ കേടലപുത്ത എന്നാണു പാലി ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
  • എറിത്രിയൻ പെരിപ്ലസിൽ കേലബൊത്രാസ് എന്നാണ് പരാമർശിച്ചിരിക്കുന്നത്.
  • നൂറ്റാണ്ടിൽ ആദ്യകാലത്തോടെ തന്നെ തമിഴ്നാട്ട്ന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ചേരരുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളും സമൂഹങ്ങളും നിലവിൽ വന്നു. ചേരതലസ്ഥാനം ഇന്നത്തെ കരൂർ ആണെന്നു കരുതുന്നു. ടോളമി ഇതിനെ കരവ്ര എന്ന് പരാമർശിച്ചുകാണുന്നു.

ചേര സാമ്രാജ്യം പിന്നീട് വിസ്ത്രൃതി പ്രാപിച്ച് കേരളത്തിന്റെ അതിർത്തിവരെ ചെന്നെത്തി. Update Soon....

അവലംബം[തിരുത്തുക]

Update Soon....