കേപ്പ് അറിഡ് ദേശീയോദ്യാനം

Coordinates: 33°42′14″S 123°22′10″E / 33.70389°S 123.36944°E / -33.70389; 123.36944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cape Arid National Park
Western Australia
Yokinup Bay, Cape Arid
Cape Arid National Park is located in Western Australia
Cape Arid National Park
Cape Arid National Park
നിർദ്ദേശാങ്കം33°42′14″S 123°22′10″E / 33.70389°S 123.36944°E / -33.70389; 123.36944
വിസ്തീർണ്ണം2,794.46 km2 (1,078.9 sq mi)[1]
Tagon Bay
Bay near Tagon Point

കേപ്പ് അറിഡ് ദേശീയോദ്യാനം ആസ്ട്രേലിയയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും ഇവിടം 731 കിലോമീറ്റർ അകലെയാണ്. 

കേപ്പ് അറിഡാണ് ഇതിന്റെ ഒരു അതിരു നിർണ്ണയിച്ചിരിക്കുന്നത്. [2]

ചരിത്രം[തിരുത്തുക]

ഫ്രെഞ്ച് അഡ്-മിറൽ ആയിരുന്ന ബ്രൂണി ഡി എൻഡ്രെക്കാസ്റ്റോ ആണ് 1792ൽ ആദ്യമായി ഈ പ്രദേശം കണ്ടെത്തിയത്. 


പരിസ്ഥിതി[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

ജന്തുജാലങ്ങൾ[തിരുത്തുക]

 western ground parrot, the Australasian bittern, Carnaby's cockatoo and Cape Barren geese തുടങ്ങിയ ജന്തുക്കളെ ഇവിടെ കാണാം.[3]

western brush wallaby, quenda, the southern bush rat, many small marsupial predators and a variety of reptiles and amphibians.

A rare and primitive species of ant of the genus Nothomyrmecia is thought to inhabit the area.[4]

ഇതും കാണൂ[തിരുത്തുക]

  • Protected areas of Western Australia

References[തിരുത്തുക]

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 January 2011. {{cite journal}}: Cite journal requires |journal= (help)
  2. "Place Names Search: Cape Pesley". Commonwealth of Australia 2010. Archived from the original on 4 June 2011. Retrieved 4 October 2010.
  3. "Department of Environment and Conservation - Parkfinder - Cape Arid National Park". 2009. Archived from the original on 2012-07-05. Retrieved 26 September 2010.
  4. "Cape Arid National Park (Place ID 9814)". Australian Heritage Database. Department of the Environment. 2010. Retrieved 21 November 2010.