കേന്ദ്രീയ വിദ്യാലയം, കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേന്ദ്രീയ വിദ്യാലയം, കൊല്ലം
വിലാസം
കേരള സർവകലാശാലയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി.)യുടെ സമീപം, മുളങ്കാടകം
കൊല്ലം, കേരളം, 691012, ഇന്ത്യ
Coordinates 8°53′58″N 76°33′55″E / 8.899556°N 76.565385°E / 8.899556; 76.565385Coordinates: 8°53′58″N 76°33′55″E / 8.899556°N 76.565385°E / 8.899556; 76.565385
പ്രധാന വിവരങ്ങൾ
Type കേന്ദ്രീയ വിദ്യാലയം
ആരംഭിച്ചത് 2007
Opened ഓഗസ്റ്റ് 6, 2007 (2007-08-06)
ജില്ല കൊല്ലം ജില്ല
Faculty 22
Grades 1-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ
Gender coed
Enrollment 686 (as of 2012)
Campus നഗരം
Affiliations CBSE No. 900030
വെബ് വിലാസം

കൊല്ലം നഗരത്തിലെ കേന്ദ്രീയ വിദ്യാലയം ആണ് മുളങ്കാടകടത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്രീയ വിദ്യാലയം, കൊല്ലം. കേരള സർവകലാശാലയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി.)യുടെ സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 2007 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 2007 ഓഗസ്റ്റ് 6ന് കൊല്ലം ലോക്സഭാ എം.പി പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു [1]

ചരിത്രം[തിരുത്തുക]

2007 ൽ കേന്ദ്ര സർക്കാരിന്റെ അനുമതിയോടുകൂടിയാണ് കൊല്ലത്ത് കേന്ദ്രീയ വിദ്യാലയം ആരംഭിച്ചത്. 2010ൽ കൊല്ലം കോർപ്പറേഷൻ 1.35 കോടി രൂപ കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തമായി ഒരു കോംപ്ലക്സ് സ്ഥാപിക്കാനായി അനുവദിച്ചിരുന്നു.[2] രാമൻകുളങ്ങരയിൽ 4 ഏക്കർ ഭൂമിയാണ് കൊല്ലം കോർപ്പറേഷൻ ഇതിനായി നീക്കിവച്ചിരുന്നത്. 2015ൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ മറ്റൊരു കേന്ദ്രീയ വിദ്യാലയം കൂടി ആരംഭിച്ചു. [3]

എത്തിച്ചേരുവാൻ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "KV Kollam". Kendriya Vidyalaya Kollam - Official Website. ശേഖരിച്ചത് 15 Jan 2016.
  2. "Kollam KV faces uncertainty". The Hindu. 22 Feb 2012. ശേഖരിച്ചത് 15 Jan 2016.
  3. "New Development Projects for Kollam Announced". The New Indian Express. 12 May 2015. ശേഖരിച്ചത് 15 Jan 2016.
  4. https://www.google.co.in/maps/@8.8995613,76.5631963,17z