കേദാരഭട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്കൃതഛന്ദശ്ശാസ്ത്രത്തിന്റെ അടിസ്ഥാനഗ്രന്ധമായി കരുതപ്പെടുന്ന വൃത്തരത്നാകരം എന്ന കൃതിയുടെ കർത്താവാണ് കേദാരഭട്ടൻ. സംസ്കൃതവൃത്തങ്ങളുടെ ലക്ഷണങ്ങൾ അതേ വൃത്തങ്ങളിൽത്തന്നെ രേഖപ്പെടുത്തിയ കൃതിയാണ് വൃത്തരത്നാകരം. എന്നാൽ ഛന്ദശ്ശാസുകളെയും വൃത്തങ്ങളെയും ശാസ്ത്രീയമായി നിവചിക്കുന്ന ആദ്യത്തെ സംസ്കൃതഗ്രന്ഥം ഭരതമുനിയുടെ നാട്യശാസ്ത്രമാണ്.


"https://ml.wikipedia.org/w/index.php?title=കേദാരഭട്ടൻ&oldid=3621340" എന്ന താളിൽനിന്ന് ശേഖരിച്ചത്