കേക്ക്ഏറ്റെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേക്ക്ഏറ്റെ (ജോൺ ഡി. റോക്ക്ഫെല്ലർ എസ്റ്റേറ്റ്)
Rockefeller Kykuit.jpg
Front facade
കേക്ക്ഏറ്റെ is located in New York
കേക്ക്ഏറ്റെ
Location200 ലേക്ക് റോഡ്., പൊകാന്റിക്കോ ഹിൽസ്, മൗണ്ട് പ്ലെസന്റ്, ന്യൂയോർക്ക്, യു.എസ്.എ.
Nearest cityവൈറ്റ് പ്ലെയ്ൻസ്, ന്യൂയോർക്ക്
Area3,400 acre (1,380 ha)
Built1913
Architectചെസ്റ്റർ ഹോംസ് അൽട്രിച്ച് & വില്ല്യംസ് ആദംസ് ദെലാണോ (വീട്)
വില്ല്യം വെല്ലസ് വോസ്വർത്ത് (ലാന്റ്സ്കേപ്പ്)
Architectural styleകൊളോണിയൽ റിവൈവൽ, മറ്റുള്ളവ
NRHP reference #76001290
Significant dates
Added to NRHPമേയ് 11, 1976[1]
Designated NHLമേയ് 11, 1976

കേക്ക്ഏറ്റെ എന്നത് 40 മുറികളുള്ള ന്യൂയോർക്കിലെ വെസ്റ്ചെസ്റ്റെർ കൌണ്ടിയിൽ സ്ഥിതി ചെയുന്ന ഒരു കൂറ്റൻ ബംഗ്ലാവ് ആണ്. ഇത് നിർമ്മിച്ചത്‌ എണ്ണ വ്യവസായി ആയ ജോൺ ഡി. റോക്ക്ഫെല്ലർ ആണ്. ഈ കൂറ്റൻ ബംഗ്ലാവ് രോക്ക്ഫെല്ലെർ വംശത്തിന്റെ 4 തലമുറകളുടെ വസതി ആയിരുന്നു.

അമേരിക്കയിലെ പ്രശസ്തമായ വൻ സ്വകാര്യ ബംഗ്ലാവുകളിൽ ഒന്നാണ് ഇത്. ഇത് രൂപകൽപന ചെയ്തത് ചെസ്റ്റർ ഹോംസ് അൽട്രിച്ച്, വില്ല്യംസ് ആദംസ് ദെലാണോ എന്നിവരാണ്‌.

അവലംബം[തിരുത്തുക]

  1. "National Register Information System". National Register of Historic Places. National Park Service. 2007-01-23.
"https://ml.wikipedia.org/w/index.php?title=കേക്ക്ഏറ്റെ&oldid=2312533" എന്ന താളിൽനിന്ന് ശേഖരിച്ചത്