കെ. സഹദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. സഹദേവൻ
K Sahadevan.jpg
Writer, Ecologist, Anti-Nuclear Activist

1969ൽ പയ്യന്നൂരിലെ കാറമേലിൽ ജനനം. പരിസ്ഥിതി-ആണവ വിരുദ്ധ പ്രവർത്തകൻ. ആണവ നിലയങ്ങൾ ഉയർത്തുന്ന ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളിൽ സജീവം[1]. ഇന്ത്യയിലെ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊർജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, വർഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളിൽ എഴുതുന്നു.[2]

പുസ്തകങ്ങൾ[തിരുത്തുക]

നഗരമാലിന്യം : പ്രശ്‌നങ്ങളും പരിഹാരങ്ങളും[3], ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (നാല് വാല്യം, വിവർത്തനം) (കറന്റ് ബുക്‌സ്, തൃശൂർ), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം (ട്രാൻസിഷൻ സ്റ്റഡീസ് പബ്ലിക്കേഷൻസ്)[4], ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്:വിദ്യാർത്ഥി പബ്ളിക്കേഷൻസ്, കോഴിക്കോട്.

ഇൻറലിജൻസ് റിപ്പോർട്ട്[തിരുത്തുക]

2014 ൽ ഇന്ത്യയുടെ ജി.ഡി.പി നിരക്ക് കുറക്കുന്നതിലുള്ള സർക്കാരേതര സംഘടനകളുടെ പങ്ക് സംബന്ധിച്ച് ഇൻഡലിജൻസ് ബ്യൂറോ പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ജനകീയ സമര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ പ്രസ്ഥാനങ്ങളും സാമൂഹിക പ്രവർത്തകരും ഉള്ളതായ വാർത്തകൾ പുറത്തു വന്നിരുന്നു.[5] ഇതിൽ കേരളത്തിൽ നിന്നും ഉണ്ടായിരുന്നത് ആണവവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കെ.സഹദേവൻ ആയിരുന്നു.[6]

K Sahadevan Book Release


അവലംബം[തിരുത്തുക]

  1. കേരളീയം മാസിക (PDF): 40-42. 1 ജൂൺ 2013 http://www.keraleeyammasika.com/media/2014/03/40-44-Koodamkulam-Pradhaana-Manthri-Marupadi-parayenda-Chodhyangal-June-2013.pdf. Missing or empty |title= (help)
  2. "ജീവനകലയുടെ പരിസ്ഥിതി-സാംസ്‌കാരിക മലിനീകരണം". www.madhyamam.com/. ശേഖരിച്ചത് 3 ഡിസംബർ 2016.
  3. Puzha Books http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1729. Missing or empty |title= (help)
  4. Dool News http://www.doolnews.com/pusthaka-parichayam-enna-mannu-manushyan-paristhidi-sambath-shasthrathin-oru-amukham258.html. ശേഖരിച്ചത് 24 മെയ് 2016. Check date values in: |accessdate= (help); Missing or empty |title= (help)
  5. "The Nuke Spooks". www.tehelka.com. ശേഖരിച്ചത് 9 ആഗസ്റ്റ് 2014. Check date values in: |accessdate= (help)
  6. "ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്: മഹാവിഡ്ഢിത്തം കൊണ്ട് രാജഭക്തി കാണിക്കുന്നവർ" (PDF). കേരളീയം മാസിക: 39-41. 1 ജൂൺ 2014.

http://www.ipsnews.net/2013/01/villagers-wail-against-nuclear-power/

http://www.mathrubhumi.com/kozhikode/malayalam-news/kozhikode-1.2632884

http://www.mathrubhumi.com/environment/feature/sardarsarovardamnarmadanarendramodi-1.2244390

http://www.samakalikamalayalam.com/keralam/2017/may/18/%E0%B4%AA%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AF-%E0%B4%86%E0%B4%A3%E0%B4%B5-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%A4%E0%B5%80%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%87%E0%B4%A4%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%86-%E0%B4%B8%E0%B4%B9%E0%B4%A6%E0%B5%87%E0%B4%B5%E0%B4%A8%E0%B5%8Dzwj-3953.html

"https://ml.wikipedia.org/w/index.php?title=കെ._സഹദേവൻ&oldid=2773862" എന്ന താളിൽനിന്ന് ശേഖരിച്ചത്