കെ. സതീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.സതീഷ്
K Sathish.JPG
ജനനം1965
ചേമഞ്ചേരി
തൊഴിൽചിത്രകാരൻ,ഇല്ലസ്റ്റ്രേറ്റർ,കാർട്ടൂണിസ്റ്റ്

കെ.സതീഷ് അഥവ ആർട്ടിസ്റ്റ് സതീഷ് കേരളത്തിലെ ഒരു ചിത്രകാരനും,ഇല്ലസ്റ്റ്രേറ്ററും, പൈന്ററും ആണ്.1965ൽ ചേമഞ്ചേരിയിൽ കെ.ഗോവിന്ദൻ നായരുടേയും എം.വി,രാധയുടേയും മകനായി പിറന്നു.തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിൽ നിന്നും ചിത്രകലയിൽ ഒന്നാം റാങ്കോടെ ബിരുദം.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം. ശാസ്ത്രഗതി എന്നിവയിൽ കഴിഞ്ഞ 20 വർഷമായി ചിത്രങ്ങൾ തീമാറ്റിക്ക് ഇല്ലസ്റ്റ്രേഷൻ,കാർട്ടൂണുകൾ,പൈന്റിങ്ങുകൾ എന്നിവ വരയ്ക്കുന്നു.ഇതുകൂടാതെ നിരവധി ആനുകാലികങ്ങളിൽ ഇല്ലസ്റ്റൃഷൻ നിർവഹിച്ചിട്ടുണ്ട്.നിരവധി പുസ്തകങ്ങളുടെ കവർ ഡിസൈൻ ചെയ്തിട്ടുൺറ്റ്. ഇപ്പോൾ ഗുരുവായൂരിൽ സ്കൂളിൽ അദ്ധ്യാപകൻ

പുസ്തകങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

കെ.സതീഷിന്റെ സെൽഫ് പോർട്ട്രൈറ്റ്.
"https://ml.wikipedia.org/w/index.php?title=കെ._സതീഷ്&oldid=3313753" എന്ന താളിൽനിന്ന് ശേഖരിച്ചത്