കെ. മോഹൻദാസ് (സർക്കാർ ഉദ്യോഗസ്ഥൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. മോഹൻദാസ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ കെ. മോഹൻദാസ് (വിവക്ഷകൾ) എന്ന താൾ കാണുക. കെ. മോഹൻദാസ് (വിവക്ഷകൾ)

ഭാരതസർക്കാരിന്റെ ഷിപ്പിങ് മന്ത്രാലയത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കെ. മോഹൻദാസ്. 2012-ൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി നിയമനവാഗ്ദാനമുണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "ചീഫ്‌ സെക്രട്ടറി സ്ഥാനം കെ.മോഹൻദാസ്‌ നിരസിച്ചു". ജന്മഭൂമി. 2012 ജനുവരി 10. മൂലതാളിൽ നിന്നും 2019-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 8. Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]