കെ. മോഹൻദാസ് (രാഷ്ട്രീയനേതാവ്)
ഇന്ത്യയിലെ എട്ടാം ലോക്സഭയിൽ മുകുന്ദപുരം നിയോജകമണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയായിരുന്നു കെ. മോഹൻദാസ്. കേരള കോൺഗ്രസ് അംഗമായിരുന്നു.[1] തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം. സ്ഥാനാർത്ഥിയായ എം.എം. ലോറൻസിനെ പരാജയപ്പെടുത്തിയാണ് കെ. മോഹൻദാസ് ലോക്സഭാംഗമായത്.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1984 | മുകുന്ദപുരം ലോകസഭാമണ്ഡലം | കെ. മോഹൻദാസ് | കേരള കോൺഗ്രസ് (ജെ.), യു.ഡി.എഫ്. | എം.എം. ലോറൻസ് | സി.പി.എം., എൽ.ഡി.എഫ്. |
അവലംബം[തിരുത്തുക]
- ↑ "ഗവേണൻസ് വിക്കി - കെ. മോഹൻദാസ്". മൂലതാളിൽ നിന്നും 2016-03-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 8.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org