ഉള്ളടക്കത്തിലേക്ക് പോവുക

കെ. മൊയ്തു മാസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാപ്പിളകലാ രംഗത്ത് പ്രവർത്തിച്ചു വരുന്ന കലാകാരനാണ് കെ. മൊയ്തു മാസ്റ്റർ. മാപ്പിളപ്പാട്ട്, ഒപ്പന, അറബന മുട്ട്, ദഫ് മുട്ട്, വട്ടപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ കേരളത്തിലെ നിരവധി വേദികളിൽ അവതരിപ്പിക്കുകയും, സ്കൂൾ, കോളേജ് തലങ്ങളിലെ നിരവധി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും പ്രചരിപ്പിക്കുകയും ചെയ്തു

ജീവിതരേഖ

[തിരുത്തുക]

കോഴിക്കോട്, കല്ലാച്ചി, വാണിമേൽ സ്വദേശിയാണ്. മാപ്പിളപ്പാട്ട്, ഒപ്പന, അറബന മുട്ട്, ദഫ് മുട്ട്, വട്ടപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ കേരളത്തിലെ നിരവധി വേദികളിൽ അവതരിപ്പിക്കുകയും, സ്കൂൾ, കോളേജ് തലങ്ങളിലെ നിരവധി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും പ്രചരിപ്പിക്കുകയും ചെയ്തു വരുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് (2023) [1]

അവലംബം

[തിരുത്തുക]
  1. ↑ "2023 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്‌ലോർ അക്കാദമി. 2025. Retrieved 2025. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=കെ._മൊയ്തു_മാസ്റ്റർ&oldid=4595683" എന്ന താളിൽനിന്ന് ശേഖരിച്ചത്