കെ. കൃഷ്ണൻ വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നേതാവായിരുന്നു കെ കൃഷ്ണൻ വാര്യർ.1957 ലും 1962 ലും ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.തൃശ്ശൂർ ലോക്സഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്."https://ml.wikipedia.org/w/index.php?title=കെ._കൃഷ്ണൻ_വാര്യർ&oldid=3416639" എന്ന താളിൽനിന്ന് ശേഖരിച്ചത്