കെ. അച്യുതൻ
കെ. അച്യുതൻ | |
---|---|
മണ്ഡലം | ചിറ്റൂർ നിയമസഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പാലക്കാട് കേരളം | ഫെബ്രുവരി 24, 1950
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി(കൾ) | സി.കെ. സുധ |
വസതി(കൾ) | പാലക്കാട് |
പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് കേരള നയമ സഭകളിൽ ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് കെ. അച്യുതൻ (ജനനം :24 ഫെബ്രുവരി 1950).
ജീവിതരേഖ[തിരുത്തുക]
കിട്ടുണ്ണിയുടെയും വള്ളിയുടെയും മകനായി ചിറ്റൂരിൽ ജനിച്ചു. പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. കാർഷിക, സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നു. [1] 1979 മുതൽ 1996 വരെ ചിറ്റൂർ-തത്തമംഗലം നഗരസഭാചെയർമാനായിരുന്നു.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-04-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-26.