കെ.വി. ജഗന്നാഥൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കെ.വി. ജഗന്നാഥൻ | |
|---|---|
| Born | കൃഷ്ണരായപുരം വാസുദേവൻ ജഗന്നാഥൻ 11 ഏപ്രിൽ 1906 കൃഷ്ണരായപുരം തമിഴ്‌നാട് |
| Died | നവംബർ 4, 1988 (82 വയസ്സ്) ചെന്നൈ തമിനാട് |
| Occupation(s) | പത്രപ്രവർത്തകൻ, കവി |
ഒരു തമിഴ് പത്രപ്രവർത്തകനും കവിയുമായിരുന്നു കി.വ.ജാ എന്ന പേരിൽ അറിയപ്പെടുന്ന കെ.വി. ജഗന്നാഥൻ (തമിഴ്: கி. வா. ஜகன்னாதன் or கி. வா.ஜெகநாதன் 11 April 1906 - 4 November 1988).[1] എഴുത്തുകാരനായിരുന്ന യു.വി. സ്വാമിനാഥൻ അയ്യരുടെ ശിഷ്യനായിരുന്നു ജഗന്നാഥൻ.[2] കലൈമകൾ എന്ന മാസികയുടെ പത്രാധിപരായിരുന്നു.1967ൽ വീരർ ഉലകം എന്ന കൃതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ "The days of great Editors are over". The New Indian Express.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The patriarch of Tamil". The Hindu. Archived from the original on 2012-11-07. Retrieved 2017-04-14.
- ↑ Tamil Sahitya Akademi Awards 1955-2007 Archived 2009-03-31 at the Wayback Machine Sahitya Akademi Official website.