കെ.വി. കുഞ്ഞിരാമൻ(കോൽക്കളി)
ദൃശ്യരൂപം
അമ്പത് വർഷത്തിലധികമായി കോൽക്കളി കലാ രംഗത്ത് പ്രവർത്തിച്ചു വരുന്ന കലാകാരനാണ് കെ.വി. കുഞ്ഞിരാമൻ. കേരളത്തിലെ നിരവധി വേദികളിൽ കോൽക്കളി അവതരിപ്പിക്കുകയും, പരിശീലിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു വരുകയും, കോൽക്കളിയിലെ സ്തുത്യർഹമായ സേവനത്തിന് 2005-ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് കരസ്ഥമാക്കുകയും ചെയ്ത കലാകാരനാണ്.
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ മാതമംഗലം സ്വദേശിയാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് (2023) [1]
അവലംബം
[തിരുത്തുക]- ↑ "2023 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്‌ലോർ അക്കാദമി. 2025. Retrieved 2025.
{{cite web}}: Check date values in:|access-date=(help)