കെ. രമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ.രമണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ് നാടിൽ നിന്നുള്ള ഒരു കമ്മ്യൂണീസ്റ്റ് പാർട്ടി പ്രവർത്തകനും ട്രേഡ് യൂന്യൻ നേതാവുമായിരുന്നു കെ.രമണി.ലോക് സഭയിലും തമിഴ് നാട് നിയമനിർമ്മാണ സഭയിലും അംഗമായിരുന്നു[1].


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-26. Retrieved 2016-05-01.
"https://ml.wikipedia.org/w/index.php?title=കെ._രമണി&oldid=3628933" എന്ന താളിൽനിന്ന് ശേഖരിച്ചത്