കെ.പി. ശ്രീദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ.നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ് ലഭിച്ച അധ്യാപികയാണ് ഡോ. കെ.പി. ശ്രീദേവി.[1] സംസ്‌കൃത സർവ്വകലാശാല യിലെ സാഹിത്യവിഭാഗത്തിൽ നിന്നും വിരമിച്ചു. 'നിരുക്തമെന്ന വേദാംഗം' എന്ന കൃതിക്കായിരുന്നു അവാർഡ്. [2]

അവലംബം[തിരുത്തുക]

  1. ., . (Feb 21, 2018). "പാറക്കടവിനും ടി.ഡി രാമകൃഷ്ണനും കേരള സാഹിത്യ അക്കാദമി അവാർഡ്". Retrieved Feb 25, 2018. 
  2. "കേരളത്തിന്റെ സംസ്‌കൃത സൗന്ദര്യശാസ്ത്ര വ്യാഖ്യാനപാരമ്പര്യം അതിവിപുലം : ഡോ. സി.എം. നീലകണ്ഠൻ". http://www.newsmalabar.com/. http://www.newsmalabar.com/. une 29 , 2015. Retrieved 1.2.2018.  Check date values in: |access-date=, |date= (help); External link in |website=, |publisher= (help)
"https://ml.wikipedia.org/w/index.php?title=കെ.പി._ശ്രീദേവി&oldid=2723632" എന്ന താളിൽനിന്നു ശേഖരിച്ചത്