കെ.പി. മോഹനൻ (സാഹിത്യകാരൻ‌)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.പി.മോഹനൻ
കെ.പി.മോഹനൻ
തൊഴിൽനിരൂപകൻ , അദ്ധ്യാപകൻ ,പത്രാധിപർ
മാതാപിതാക്ക(ൾ)ചെറുകാട് , ലക്ഷ്മി പിഷാരസ്യാർ

ഒരു മലയാള സാഹിത്യ നിരൂപകനും, അദ്ധ്യാപകനുമാണ്‌ കെ.പി. മോഹനൻ. 2007-ൽ നിരൂപണത്തിനുള്ള കേരള സാഹിത്യഅക്കാദമി പുരസ്കാരവും[1], അബുദാബി ശക്തി അവാർഡും നേടി. ദേശാഭിമാനി വാരിക പത്രാധിപരായി പ്രവർത്തിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

അച്ഛൻചെറുകാട് അമ്മ ലക്ഷ്മി പിഷാരസ്യാർ

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Sahitya Akademi awards for 2007 announced". The Hindu. മൂലതാളിൽ നിന്നും 2008-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 ജനുവരി 2012.