കെ.പി. പൂ‍ർണ്ണചന്ദ്ര തേജസ്വി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
K.P. Poornachandra Tejaswi
ಪೂರ್ಣಚಂದ್ರ ತೇಜಸ್ವಿ
ജനനം(1938-09-08)8 സെപ്റ്റംബർ 1938
മരണം5 ഏപ്രിൽ 2007(2007-04-05) (പ്രായം 68)[1]
ദേശീയതIndia
തൊഴിൽWriter, novelist, farmer,Ornithologist
തൂലികാനാമംPoochante
രചനാ സങ്കേതംFiction
സാഹിത്യപ്രസ്ഥാനംPragatishila (Progressive)
വെബ്സൈറ്റ്tejaswivismaya.org

ശ്രദ്ധേയനായ കന്നഡ സാഹിത്യകാരനായിരുന്നു കെ.പി. പൂ‍ർണ്ണചന്ദ്ര തേജസ്വി .അദ്ദേഹത്തിന്റെ പൂർണ്ണ നാമം കുപ്പാളി പുട്ടപ്പ പൂർണ്ണ ചന്ദ്ര തേജസ്വി എന്നാണ് .പ്രശസ്ത കന്നഡ സാഹിത്യകാരനായിരുന്ന രാഷ്ട്രകവി കുവേമ്പു ആണ് അദ്ദേഹത്തിന്റെ പിതാവ്.(ജ: 8സെപ്റ്റം: 1938 – മ:5 ഏപ്രിൽ 2007). [1]ഒരു നിശ്ചലഛായാഗ്രാഹകനും,പക്ഷിനിരീക്ഷകനും പരിസ്ഥിതിപ്രവർത്തകനും കൂടിയായിരുന്നു അദ്ദേഹം. കന്നഡ സാഹിത്യ ശാഖയിലെ 'നവ്യ' കാലഘട്ടത്തിൽ തന്റേതായ വ്യക്തിമുദ്ര തേജസ്വി സ്ഥാപിച്ചിരുന്നു. [2] അദ്ദേഹത്തിന്റെ ചെറുകഥാ സമാഹാരമായ അബചൂരിന പോസ്റ്റ് ഓഫീസു കന്നഡയിലെ പ്രതിരോധ സാഹിത്യത്തിന്റെ മറ്റൊലിയാണ് .

സാഹിത്യരംഗത്ത്[തിരുത്തുക]

ചെറുകഥകൾ,കവിതകൾ, നോവലുകൾ, സഞ്ചാര സാഹിത്യം തുടങ്ങി സാഹിത്യത്തിന്റെ ഒട്ടുമിയ്ക മേഖലകളിലും തേജസ്വി വ്യാപരിച്ചിരുന്നു..[3] . 1962 ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട കാഡു മട്ടു ക്രൗര്യ ആണ് അദ്ദേഹത്തിന്റെ പ്രഥമനോവൽ.

ബഹുമതികൾ[തിരുത്തുക]

കൃതികൾ[തിരുത്തുക]

ഫോട്ടോ ആൽബം[തിരുത്തുക]

 • മായേയ മുഖഗളു
 • അന്നന നെനപ്പു (ആത്മകഥ)

മറ്റുള്ളവ[തിരുത്തുക]

 • വ്യക്തി വിശിഷ്ട സിദ്ധാന്ത
 • വിമർശേയ വിമർശേ
 • ഹോഷ വിചാരഗളു (coming soon)


നോവലുകൾ[തിരുത്തുക]

Year Novel No. of Times Republished
1973 Abachurina Post Office
1985 ചിദംബര രഹസ്യ
1994 ജുഗാരി ക്രോസ്സ് 12
1980 കർവാലോ 30
മായാലോക: 1
Millennium series (volume 1 to volume 16)
Nighooda Manushyaru
പകക്രാന്തി

ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]

 • പരിസരദ കടെ
 • ഹുളിയൂരിന സരഹദ്ദു
 • അബശൂരിന പോസ്റ്റ് ഓഫീസു
 • തബരാന കടെ
 • കിരഗൂരിന ഗയ്യാലിഗളു
 • കഠിന കറ്റേഗളു
 • ലിംഗ ബന്ധ
 • ഗ്ഗുഡുഗു ഹെലിദ്ദേനു
 • ഉർവശി
 • ഗാന്ധിജി ദേശീന്ദ
 • സ്വരൂപ
 • നിഗൂഢ മനുഷ്യരു
 • മായാമൃഗ
 • രഹസ്യ വിശ്വ

നാടകം[തിരുത്തുക]

യാമല പ്രശ്നെ

പുറം കണ്ണികൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

 1. 1.0 1.1 Mangalorian.com – Noted Kannada writer Poornachandra Tejasvi passes away
 2. "Flights of fancy". Online webpage of The Hindu. The Hindu. ശേഖരിച്ചത് 12 July 2007.
 3. "Tejaswi's first novel set to see the light of day". The Hindu. 11 August 2012.