കെ. നട്‌വർ സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ.നടവർ സിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.നടവർ സിംഗ്
ഇന്ത്യൻ വിദേശകാര്യ മന്ത്രി
ഓഫീസിൽ
22 മേയ് 2004 – 6 ഡിസംബർ 2005
മുൻഗാമിയശ്വന്ത് സിൻഹ
പിൻഗാമിമൻമോഹൻ സിംഗ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1931-05-16) 16 മേയ് 1931  (92 വയസ്സ്)
ജഗഹിനാ, ഭരത്പുർ, രാജസ്ഥാൻ, ഇന്ത്യ
ദേശീയതഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിമഹാരാജ്കുമാരി ഹേമിന്ദെർ കൗർ
വസതിഡെൽഹി
അൽമ മേറ്റർമായോ കോളേജ്
സിന്ധ്യാ സ്കൂൾ
ജോലിരാഷ്ട്രീയപ്രവർത്തകൻ

മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥനും, രാഷ്ട്രീയപ്രവർത്തകനും, മുൻ കാബിനറ്റ് മന്ത്രിയുമാണ് കെ.നടവർ സിംഗ്. ഇറാഖിലെ എണ്ണയ്ക്കുപകരം ഭക്ഷണം പദ്ധതിയിലെ അഴിമതിയാരോപിതനായതിനാൽ 2005 ഡിസംബർ 6-ന് അദേഹത്തെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയിരുന്നു. അന്നത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ കോഫി അന്നാൻ നിയമിച്ച സ്വതന്ത്ര അന്വേഷണകമ്മീഷനായ പോൾ വോൾക്ർ കമ്മിറ്റിയാണ് ഈ വെളിപെടുത്തൽ നടത്തിയത്.[1]

അവലംബം[തിരുത്തുക]

  1. "Volcker Report names Natwar Singh and Congress Party as "beneficiaries"". The Hindu. 2005-10-29. Archived from the original on 2005-10-31. Retrieved 2013-04-10.
"https://ml.wikipedia.org/w/index.php?title=കെ._നട്‌വർ_സിങ്&oldid=3812931" എന്ന താളിൽനിന്ന് ശേഖരിച്ചത്