കെ.ടി. രവിവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.ടി. രവിവർമ്മ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ, വിവർത്തകൻ

ഒരു മലയാള സാഹിത്യകാരനാണ് കെ.ടി. രവിവർമ്മ. 1999ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

കൃതികൾ[തിരുത്തുക]

  • മഹാബലി എന്ന മിത്തും ഓണത്തിന്റെ ചരിത്രവും[1][2]
  • ഋഗ്വേദം മുതൽ ഓണപ്പാട്ടുകൾ വരെ
  • തൃപ്പുണിത്തുറ വിജ്ഞാനം[3]
  • രാജാരവിവർമ്മ (വിവർത്തനം)

പുരസ്കാരങ്ങൾ[തിരുത്തുക]

  • വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (1999ൽ രാജാ രവിവർമ്മ എന്ന കൃതിയ്ക്ക്)[4]

അവലംബം[തിരുത്തുക]

  1. http://www.pusthakakada.com/2264_
  2. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=508
  3. http://malayalambookstore.com/book/thripunithura-vijnjanam/8368/
  4. http://www.keralasahityaakademi.org/ml_aw9.htm
"https://ml.wikipedia.org/w/index.php?title=കെ.ടി._രവിവർമ്മ&oldid=2518907" എന്ന താളിൽനിന്ന് ശേഖരിച്ചത്